എഐ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ‘എഐ സ്റ്റോർ’ ആരംഭിച്ച് ആമസോൺ ഇന്ത്യ. സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട് ടിവികൾ, എസികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി മികച്ച ബ്രാൻഡുകളുടെ എഐ ഫീച്ചറുകളുള്ള ഉപകരണങ്ങൾ















