Home Archive by category ആരോഗ്യം
Life ആത്മീയം വാർത്തകൾ

തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി
ആരോഗ്യം

തു​ള​സി​യു​ടെ ഗു​ണ​ങ്ങ​ള​റി​യൂ സീ​സ​ണ​ൽ രോ​ഗ​ങ്ങ​ൾ​ക്ക് മി​ക​ച്ച പ​രി​ഹാ​രം

തു​ള​സി​യു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും പോ​സി​റ്റീ​വ് എ​ന​ർ​ജി​യെ​ക്കു​റി​ച്ചും ന​മു​ക്ക​റി​യാ​ത്ത ധാ​രാ​ളം കാ​ര്യ​ങ്ങ​ളു​ണ്ട്. സീ​സ​ണ​ൽ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ തു​ള​സി​ക്കു സ​വി​ശേ​ഷ​മാ​യ ക​ഴി​വു​ണ്ട് എ​ന്ന​താ​ണ് തു​ള​സി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന്. ന​മ്മു​ടെ സം​സ്‌​കാ​ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും ഉ​യ​ർ​ന്ന സ്ഥാ​ന​മാ​ണു തു​ള​സി​ക്കു​ള്ള​ത്.
Life ആരോഗ്യം

നാട്ടറിവുകൾ

നാട്ടറിവുകൾ പൂർണമായും വായ് മൊഴിയായും പുസ്തകങ്ങളിൽ നിന്നും ലഭിച്ചവയാണ് ഇത് eol Infotainments കണ്ടെത്തലുകളോ പരീക്ഷിച്ച് കൃത്യമായി ഫലം കണ്ടയോ അല്ല .ഈ നാട്ടറിവുകൾ പരീക്ഷിക്കുകയോ അവമൂലം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുകയും മറ്റേതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്താൽ eol Infotainments ന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. 2. പുഴുക്കടിക്ക് –
Life ആരോഗ്യം വാർത്തകൾ

ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യം.

──────────പ്രമുഖർ പങ്കെടുത്ത ഒരു വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?” വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!” അവതാരകൻ ചോദിച്ചു: “എന്തുകൊണ്ട്?” വൃദ്ധൻ പറഞ്ഞു: “രോഗികൾ പതിവായി ഡോക്ടറെ
ആരോഗ്യം വാർത്തകൾ

കടയിൽ നിന്ന് തണുത്തവെള്ളം വാങ്ങുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടം, വെയിലേറ്റ കുപ്പിവെള്ളം ‘സേഫ്’ അല്ല

ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങിക്കുടിക്കുക സ്വാഭാവികമാണ്. കടകളിൽ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് കിട്ടുന്ന കുപ്പിവെള്ളം ചൂടിനൊരു താൽക്കാലി ആശ്വാസം നൽകിയാലും പിന്നീട് ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.ഈ കുപ്പിവെള്ളം ഫ്രിഡ്ജഡിൽ സൂക്ഷിക്കുന്നതിന് മുൻപ് വെയിൽ കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുന്നതും അടച്ച
Life ആരോഗ്യം പൊതുവിജ്ഞാനം

മനുഷ്യായുസ്സ് 200 കടന്നേക്കും

മനുഷ്യായുസ്സ് 200 കടന്നേക്കും തിമിംഗലങ്ങളിലെ സവിശേഷ പ്രോട്ടീൻ ആയുസ്സ് വർധിപ്പിക്കുമെന്ന് പഠനം*_ മനുഷ്യന്റെ ആയുസ്സ് 200 വർഷം വരെ നീട്ടാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ആർട്ടിക് സമുദ്രത്തിൽ രണ്ട് നൂറ്റാണ്ടോളം ആയുസ്സുള്ള ബോഹെഡ് തിമിംഗലങ്ങളിൽ (Bowhead Whales) കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനാണ് വാർധക്യത്തെ ചെറുക്കാനുള്ള താക്കോലെന്ന് ഗവേഷകർ കണ്ടെത്തി.CIRBP