Trending

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

ഡിജോ കാപ്പൻ അന്തരിച്ചു.

WD-40യുടെ കഥ അറിയാമോ?

പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം മെയ്യ് 23 ന്.

June 20, 2026
  • About
  • Write for Us
  • Advertise
  • Contact
logo
image
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
×
Home വാർത്തകൾ From Social Media
From Social Media വാർത്തകൾ

കയ്യിൽ പണമില്ലായിരുന്നു…പക്ഷെ മനസ്സിൽ മനുഷ്യസ്നേഹം ഉണ്ടായിരുന്നു.

By Reporter 02/06/2026

സൗദി ജയിലിൽ വധശിക്ഷ കാത്തുകിടന്നിരുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം മുഴുവൻ കൈകോർത്ത ആ ദിനങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. ആ വലിയ ദൗത്യത്തിൽ തന്റെ പേരും ചേർത്ത ഒരാളുണ്ട് -കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിനിയായ സോഫി ബെന്നി.
സ്വന്തമായി ആഡംബര ജീവിതമൊന്നുമില്ല ചോർന്നൊലിക്കുന്ന ചെരിയൊരു വീടും ജോലിയുമാണ് ജീവിതം. എന്നിട്ടും അദ്ബുൽ റഹീമിന്റെ അമ്മയുടെ കണ്ണീരിൽ ഒരു അമ്മയുടെ വേദന കണ്ട സോഫി, തനിക്ക് കഴിയുന്ന ഏറ്റവും വലിയ സഹായം ചെയ്യാൻ തീരുമാനിച്ചു.
സഹായിക്കാൻ പണം കൈവശമില്ലായിരുന്നു. അത്കൊണ്ട് തന്റെ കഴുത്തിലുണ്ടായിരുന്ന താലിമാലയും കുരിശുമടക്കമുള്ള ആഭരണങ്ങൾ തന്നെയാണ് അവൾ സംഭാവന ചെയ്തത്. ഒരു മനുഷ്യജീവൻ രക്ഷിക്കാനായി സ്വന്തം സമ്പാദ്യംപോലും വിട്ടുകൊടുത്ത ആതീരുമാനം ഇന്ന് ആയിരങ്ങൾക്കുള്ള പ്രചോദനമാണ്.
സ്വർണമല്ല ജീവിതത്തിന്റെ വില മനുഷ്യർക്കിടയിലെ സ്നേഹവും കരുണയുമാണ് എന്ന സന്ദേശമാണ് സോഫിയുടെ പ്രവർത്തി നമ്മെ ഓർമ്മിപ്പിക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീം നാട്ടിലെത്തിയ ശേഷം സോഫിയെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുപോയി..

Tags:
  Share on WhatsApp

Post navigation

Previous Previous post:

പ്ലസ് ടു വിന് സമ്പൂർണ വിജയം നേടിയ കോട്ടയം ജില്ലയിലെ ഏക സ്കൂൾ ആയ വിളക്കുമാടം സ്കൂളിന്റെ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യനെ ആദരിച്ചു

Next Next post:

ജില്ലയില്‍ മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ തൃപ്തികരം

Reporter

Related Posts

കാപ്പൻ ചേട്ടൻ പോയി ഉമ തോമസ്.ഭർത്താവിൻറെ ആത്മാർത്ഥ സുഹൃത്തിന്റെ ഓർമ്മകളുമായി .

By Stemil Mathew 01/05/2026

കടയിൽ നിന്ന് തണുത്തവെള്ളം വാങ്ങുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടം, വെയിലേറ്റ കുപ്പിവെള്ളം ‘സേഫ്’ അല്ല

By News Desk 30/04/2026

ദൃ​ശ്യം വി​സ്മ​യം തു​ട​രു​ന്നു; ആ​ദ്യ​ദി​വ​സം വാ​രി​ക്കൂ​ട്ടി​യ​ത് 43കോ​ടി

By Stemil Mathew 22/05/2026

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,
  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.
  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി
  • “അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും”..? ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ.
  • മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭന മെന്ന് ആക്ഷേപം

Recent Comments

No comments to show.

Archives

  • June 2026
  • May 2026
  • April 2026

Categories

  • Books
  • EXCLUSIVE
  • From Social Media
  • Life
  • Technology
  • Travel
  • ആത്മീയം
  • ആരോഗ്യം
  • എഡിറ്റോറിയൽ
  • ഓർമ്മകളിൽ
  • കായികം
  • കാർഷികം
  • കാലാവസ്ഥ
  • ചരമം
  • ടെക്നോളജി
  • പൊതുവിജ്ഞാനം
  • പ്രാദേശികം-പഞ്ചായത്ത്
  • രാഷ്ട്രീയം
  • വാർത്തകൾ
  • സിനിമ

Join Us

  • RSS Subscribe us on News
  • Facebook Like us on Facebook
  • Twitter Follow us on Twitter
  • Google+ Follow us on Google+
  • Youtube Follow us on Youtube

Tags

food health lifestyle ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

Newsletter

Get Updates

Subscribe our newsletter to get the best stories into your inbox!

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,

    14/06/2026

  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.

    10/06/2026

  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി

    09/06/2026

Trending Now

  • ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

    07/05/2026

  • ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

    03/05/2026

  • പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

    06/05/2026

Categories

  • Books (1)
  • EXCLUSIVE (7)
  • From Social Media (4)
  • Life (4)
  • Technology (1)
  • Travel (2)
  • ആത്മീയം (6)
  • ആരോഗ്യം (5)
  • എഡിറ്റോറിയൽ (6)
  • ഓർമ്മകളിൽ (1)
  • കായികം (1)
  • കാർഷികം (4)
  • കാലാവസ്ഥ (5)
  • ചരമം (4)
  • ടെക്നോളജി (1)
  • പൊതുവിജ്ഞാനം (3)
  • പ്രാദേശികം-പഞ്ചായത്ത് (1)
  • രാഷ്ട്രീയം (10)
  • വാർത്തകൾ (55)
  • സിനിമ (5)

Post Gallery

EOL News  is a popular online newsportal and going source for technical and digital content for its influential audience around the globe. You can reach us via email or phone.

+91 8547553333

im8547553333@gmail.com

© eol infotainments 2026