Home Archive by category ചരമം
ചരമം

നിര്യാതനായി

വേഴങ്ങാനം വറവുങ്കൽ വി എം ജോസഫ് 99 നിര്യാതനായി ഭൗതികശരീരം ചൊവ്വാഴ്ച 09/05/26 വൈകുന്നേരം അഞ്ചുമണിക്ക് സ്വഭാവനത്തിൽ കൊണ്ടുവരുന്നതാണ് സംസ്കാരം ബുധനാഴ്ച 06/05/26 രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് വേഴങ്ങാനം സെൻറ് ജോസഫ് നസ്രത്ത് ദേവാലയത്തിൽമൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാണ്
ചരമം

നിര്യാതനായി

മീനച്ചിൽ പാലാക്കാട് സെന്റ്‌ മാർത്താസ് മഠത്തിലെ അംഗമായ സിസ്റ്റർ പ്രസൂനയുടെ പിതാവ് തോമസ് കുഴിയംപ്ലാവിൽ നിര്യാതനായി. മൃതസംസ്കാരം ഇ /04/05/2026/വൈകുന്നേരം 4 മണിക്ക് കണ്ണൂർ തലശ്ശേരി അതിരൂപതയിലെ കോഴിച്ചാൽ ഇടവകയിൽ
ചരമം വാർത്തകൾ

ഡിജോ കാപ്പൻ അന്തരിച്ചു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡിജോ കാപ്പൻ അന്തരിച്ചു തിരുവനന്തപുരത്ത് വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തകനായി തീർന്ന ഡിജോ കാപ്പൻ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്മീനച്ചിൽ പാലാക്കാട് ആണ് സ്വദേശം അന്തരിച്ച കോൺഗ്രസ് നേതാവ്
ചരമം വാർത്തകൾ

പൂവരണി സഹകരണ ബാങ്ക് ജീവനക്കാരനായ വി കെ സന്തോഷ് വള്ളോംകുഴി 53 (നെച്ചിപ്പുഴൂർ) നിര്യാതനായി

പാലാ :പൂവരണി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെച്ചിപ്പുഴൂർ വി കെ സന്തോഷ് നിര്യാതനായി .ഇന്ന് (01-05-2026) രാവിലെ 5.30 ഓടെയായിരുന്നു അന്ത്യം .മസ്തിഷ്‌കാഘാതത്തെ തുടർന്ന് മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം നാളെ 12 (02-05-2026) നു വീട്ടുവളപ്പിൽ.