Home വാർത്തകൾ Archive by category Books
Books വാർത്തകൾ

ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് .

ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് മുക്കത്ത് നടക്കും​ജിജി ജോർജ്, സജി എം. നരിക്കുഴി എന്നിവർ ചേർന്ന് രചിച്ച ‘ഒപ്പം: ഹാർമണി പാരന്റിംഗ് സൈക്കോളജി’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മെയ് 8 വെള്ളിയാഴ്ച നടക്കും. മുക്കം മാമ്പറ്റയിലുള്ള ഡോൺ ബോസ്‌കോ കോളേജ് റൂവ ഹാളിൽ രാവിലെ 10 മണിക്കാണ് ചടങ്ങ്