എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾതന്നെയാണ് ഇലക്ഷൻ കാലത്ത് ജനങ്ങളുടെ കൈയ്യും കാലും പിടിച്ച് ചിലർ മുന്നണിയുടെ ഭാഗമായും ചിലർ സ്വതന്ത്രരായും മത്സരിച്ചു ജയിക്കുന്നു ജയിച്ചു കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ടമാണ്. ജനങ്ങളെ സേവിക്കുക എന്നുള്ളതല്ല പരസ്പരം പഴിചാരി പ്രതികാര മനോഭാവത്തോടെ ഭരണപ്രതിപക്ഷ
സ്വന്തം പാർട്ടി പ്രവർത്തകരുടെ വികാരമറിയാൻ ആവുന്നില്ലെങ്കിൽ പിന്നെന്ത് ഹൈക്കമാൻഡ്? പാർട്ടിയും ഹൈക്കമാന്റും നിലനിൽക്കണമെങ്കിൽ അണികൾ ഉണ്ടാവണം. 2021ൽ തകർന്നടിഞ്ഞ യു.ഡി.എഫിനെ അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന് ശക്തമായ നയിച്ച് തിരിച്ചുവരവിന് കരുക്കൾ നീക്കിയത് സതീശൻ. ആണ് ഓരോ തിരഞ്ഞെടുപ്പുകളിലും പാർലമെൻറ് ,പഞ്ചായത്ത് തുടങ്ങി എല്ലായിടത്തും സതീശന്റെ കണക്കുകൾ കൃത്യമായിരുന്നു. 2026ലെ
ഉറപ്പ് തരാം പരസ്യവും പ്രമോഷനും ഈ പോർട്ടലിൽ ഉണ്ടാകില്ല.ഞങ്ങൾക്ക് വ്യക്തമായ നിലപാടുകൾ ഉണ്ട് രാഷ്ട്രീയമുണ്ട്, പൗരബോധം ഉണ്ട്, പറയാനുള്ളത് മുഖം നോക്കാതെ പറയാനുള്ള ആർജ്ജവത്വം ഉണ്ട്,നാട്ടിലെ എല്ലാ വാർത്തയും ഇവിടെ ഉണ്ടാകണമെന്നില്ല എന്നാൽ വാർത്തയാവേണ്ടത് ഇവിടെ ഉണ്ടായിരിക്കും തീർച്ച . Team EOL Powered by EOL infotainments & Inspire Media Narikkuzhiyil Building Meenachil P.o
2026ലെ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും പൂർണ്ണ പരാജയമായി കേരള കോൺഗ്രസ് എം പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ ഒരു എംഎൽഎ പോലുമില്ലാത്ത അവസ്ഥ ഇത് കാലം കരുതിവെച്ച കാവ്യനീതി എന്ന പറയേണ്ടതുള്ളൂയുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് ചുവടു മാറിയപ്പോൾ മുതൽ കാലിടറി തുടങ്ങിയതാണ് കേരള കോൺഗ്രസ് എമ്മിന് എന്നാൽ അത് മനസ്സിലാക്കാൻ നേതാക്കൾക്കായില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം
ഡിജോ കാപ്പൻ : നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ 2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ
ഏതാനും ദിവസങ്ങൾക്കു മുന്പാണ്, ജിതു മുണ്ട എന്ന ഒഡീഷക്കാരൻ, എട്ടു പതിറ്റാണ്ടു പഴക്കമുള്ള സ്വതന്ത്ര ഇന്ത്യയുടെ അഴുകിയ വികസനബാക്കി കുഴിമാന്തിയെടുത്തത്. അതിരാവിലെ ശ്മശാനത്തിലെത്തിയ അയാൾ, മൂന്നുമാസം മുന്പ് സംസ്കരിച്ച സഹോദരി കാക്രയുടെ




















