Trending

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

ഡിജോ കാപ്പൻ അന്തരിച്ചു.

WD-40യുടെ കഥ അറിയാമോ?

പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം മെയ്യ് 23 ന്.

June 20, 2026
  • About
  • Write for Us
  • Advertise
  • Contact
logo
image
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
×
Home പ്രാദേശികം-പഞ്ചായത്ത് EXCLUSIVE
EXCLUSIVE From Social Media വാർത്തകൾ സിനിമ

പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി

By Reporter 09/06/2026

അനശ്വരനടൻ സലിം കുമാറിന്റെ സംസ്കാരവേളയിൽ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യിൽ മൊബൈലുമായി വന്ന്‌ ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ ( സലിംകുമാറിന്റെ മൂത്ത പുത്രൻ ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം മനുഷ്യത്വമുള്ള എല്ലാ മലയാളികൾക്കും ഉണ്ടായിക്കാണും. പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എവിടെയും കാണാം. അതു മരണവീടായാൽ അവർക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ. എന്റെ സംസ്കാരം നടക്കുന്ന സ്ഥലത്തും ഒരിക്കൽ ക്രൂരന്മാരായ ഈ സാഡിസ്റ്റുകൾ വരുമെന്ന് എനിക്കറിയാം. അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് “പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ ” എന്നു പറയാൻ കഴിയില്ലല്ലോ. അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു. എന്റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികൾ മൊബൈലുമായി വന്നു നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എന്റെ യഥാർത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനൽ കുറ്റത്തിനെതിരെ ഐ റ്റി നിയമപ്രകാരം കേസെടുക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പും പോലീസും ഇക്കാര്യത്തിൽ മുന്നോട്ടു വരണം. പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമാകുന്ന അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല. പ്രശസ്തരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. ആ കുടുംബത്തിന്റെ നാഥനായ, തന്റെ എല്ലാമെല്ലാമായ ഒരാൾ ചിതയിൽ കത്തിയെരിയുമ്പോൾ ആ വേദന ഉള്ളിലൊതുക്കുകയും പെട്ടന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന നല്ല സ്നേഹമുള്ള മക്കൾ അവർക്കുമുണ്ട്. ആ മക്കൾക്കും ബന്ധുമിത്രാദികൾക്കുമൊക്കെ വേണ്ടത് നിങ്ങളുടെ വൃത്തികെട്ട മൊബൈൽ കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കൽ അല്ല. മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ്.

https://www.facebook.com/share/p/18zzgq3mre

എന്തായാലും ഇത്രയായി ദ് കിംഗ് ആൻഡ് ദ് കമ്മീഷണർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഒരു മാസ് ഡയലോഗ് ഉണ്ട് അതുകൂടെ കേട്ടോളൂ.

മുന്നറിയിപ്പ്

നൽകിയിരിക്കുന്ന ഓഡിയോ ക്ലിപ്പ് ഒരു സിനിമയുടെ ഭാഗമായിട്ടുള്ളതാണ് അതിൽ ഉപയോഗിച്ചിരിക്കുന്ന സംസാരരീതികൾ ഒരുപക്ഷേ കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം മോശമായതും അശ്ലീല ചുവയുള്ളതുമായ പദങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ന

Tags:
  Share on WhatsApp

Post navigation

Previous Previous post:

“അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും”..? ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ.

Next Next post:

എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.

Reporter

Related Posts

ഇങ്ങനെയൊക്കെ പറയാമോ നമ്മൾ നാളെയും കാണണ്ടേ?

By Reporter 05/05/2026

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

By News Desk 07/05/2026

വി.ഡി വിസ്മയം! കേരളത്തെ സതീശൻ നയിക്കും

By Reporter 14/05/2026

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,
  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.
  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി
  • “അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും”..? ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ.
  • മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭന മെന്ന് ആക്ഷേപം

Recent Comments

No comments to show.

Archives

  • June 2026
  • May 2026
  • April 2026

Categories

  • Books
  • EXCLUSIVE
  • From Social Media
  • Life
  • Technology
  • Travel
  • ആത്മീയം
  • ആരോഗ്യം
  • എഡിറ്റോറിയൽ
  • ഓർമ്മകളിൽ
  • കായികം
  • കാർഷികം
  • കാലാവസ്ഥ
  • ചരമം
  • ടെക്നോളജി
  • പൊതുവിജ്ഞാനം
  • പ്രാദേശികം-പഞ്ചായത്ത്
  • രാഷ്ട്രീയം
  • വാർത്തകൾ
  • സിനിമ

Join Us

  • RSS Subscribe us on News
  • Facebook Like us on Facebook
  • Twitter Follow us on Twitter
  • Google+ Follow us on Google+
  • Youtube Follow us on Youtube

Tags

food health lifestyle ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

Newsletter

Get Updates

Subscribe our newsletter to get the best stories into your inbox!

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,

    14/06/2026

  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.

    10/06/2026

  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി

    09/06/2026

Trending Now

  • ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

    07/05/2026

  • ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

    03/05/2026

  • പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

    06/05/2026

Categories

  • Books (1)
  • EXCLUSIVE (7)
  • From Social Media (4)
  • Life (4)
  • Technology (1)
  • Travel (2)
  • ആത്മീയം (6)
  • ആരോഗ്യം (5)
  • എഡിറ്റോറിയൽ (6)
  • ഓർമ്മകളിൽ (1)
  • കായികം (1)
  • കാർഷികം (4)
  • കാലാവസ്ഥ (5)
  • ചരമം (4)
  • ടെക്നോളജി (1)
  • പൊതുവിജ്ഞാനം (3)
  • പ്രാദേശികം-പഞ്ചായത്ത് (1)
  • രാഷ്ട്രീയം (10)
  • വാർത്തകൾ (55)
  • സിനിമ (5)

Post Gallery

EOL News  is a popular online newsportal and going source for technical and digital content for its influential audience around the globe. You can reach us via email or phone.

+91 8547553333

im8547553333@gmail.com

© eol infotainments 2026