Home Archive by category കാർഷികം
കാർഷികം വാർത്തകൾ

മ​ല​മു​ക​ളി​ലെ ചെ​റു​നാ​ര​ക കൃ​ഷി

കാ​ട്ടു​മൃ​ഗ​ശ​ല്യ​വും റ​ബ​ർ കൃ​ഷി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളാ​യ​പ്പോ​ൾ പ​ര​ന്പ​രാ​ഗ​ത വി​ള​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​തു​കൃ​ഷി​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പ്പാ​ടം മു​ല്ല​മം​ഗ​ലം ബേ​ബി എ​ന്ന
കാർഷികം വാർത്തകൾ

നാ​ട​നും വി​ദേ​ശി​യു​മാ​യ അ​റു​നൂ​റി​ലേ​റെ ഇ​നം വാ​ഴ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ഒ​രാ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. വാ​ഴ​ച്ചേ​ട്ട​ൻ എ​ന്ന ഖ്യാ​തി​യി​ൽ 2015ൽ ​ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ പാ​റ​ശാ​ല കൊ​ടി​വി​ളാ​കം വി​നോ​ദ് സ​ഹ​ദേ​വ​ൻ നാ​യ​ർ.

അ​ച്ഛ​ൻ ടി.​സി.​ആ​ർ. സ​ഹ​ദേ​വ​ൻ നാ​യ​രാ​ണ് വി​നോ​ദി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ക്കി​യ​ത്. ഏ​ഴാം ക്ലാ​സി​ൽ നാ​ട​ൻ വാ​ഴ​ക​ൾ ന​ട്ടു തു​ട​ങ്ങി​യ വി​നോ​ദി​ന് വാ​ഴ​ക്കൃ​ഷി എ​ക്കാ​ല​വും ആ​വേ​ശ​വും ആ​ദാ​യ​വു​മാ​ണ്. പു​തി​യ ഇ​നം വാ​ഴ​ക​ളെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​നി​ൽ വാ​യി​ച്ച​റി​ഞ്ഞ് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല കൈ​മോ​ശം സം​ഭ​വി​ച്ചു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന
കാർഷികം

മു​ത്തി​യു​രു​ണ്ട​യി​ൽ ജോ​സ​ഫു​ചേ​ട്ട​ൻ വി​ത്തി​ട്ടാ​ൽ പൊ​ന്നു​വി​ള​യും

ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​ള​മാ​വ് ഡാ​മി​ന്‍റെ സ​മീ​പ​ത്തു​ള​ള മു​ത്തി​യു​രു​ണ്ട ജം​ഗ്ഷ​നി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ൽ ജോ​സ​ഫ് ആ​ന്‍റ​ണി തെ​ക്കേ​ക്കു​റ്റി​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി​യി​ട​മാ​യി. മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന ക​റു​ത്ത എ​ക്ക​ൽ മ​ണ്ണി​ൽ ഈ ​ക​ർ​ഷ​ക​ൻ വി​ള​യി​ച്ചെ​ടു​ക്കു​ന്ന​ത് കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ വി​ജ​യ​ഗാ​ഥ. കോ​വ​ൽ,
കാർഷികം

കാ​ന​ഡ​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് തേ​ൻ കൃ​ഷി​യി​ലേ​ക്ക്

തേ​നീ​ച്ച​കൃ​ഷി​യി​ലും വി​പ​ണ​ന​ത്തി​ലും ന​വ​ത​രം​ഗ​മാ​യി ന്യൂ​ജ​ൻ ദ​ന്പ​തി​ക​ൾ. കു​മ​ളി ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണി ആ​ൻ​ഡ് ബീ ​ഫാ​മി​ന്‍റെ പു​തു​ത​ല​മു​റ സാ​ര​ഥി​ക​ളാ​യ ടോം ​ഫി​ലി​പ്പും മ​രി​യ​യു​മാ​ണ് ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​ത്.കു​മ​ളി​യി​ലെ ബീ ​ഫാ​മി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് തേ​നീ​ച്ച​ക​ളെ അ​ടു​ത്ത​റി​ഞ്ഞ് തേ​ൻ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​വ​ർ