എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾതന്നെയാണ് ഇലക്ഷൻ കാലത്ത് ജനങ്ങളുടെ കൈയ്യും കാലും പിടിച്ച് ചിലർ മുന്നണിയുടെ ഭാഗമായും ചിലർ സ്വതന്ത്രരായും മത്സരിച്ചു ജയിക്കുന്നു ജയിച്ചു കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ടമാണ്. ജനങ്ങളെ സേവിക്കുക എന്നുള്ളതല്ല പരസ്പരം പഴിചാരി പ്രതികാര മനോഭാവത്തോടെ ഭരണപ്രതിപക്ഷ
അനശ്വരനടൻ സലിം കുമാറിന്റെ സംസ്കാരവേളയിൽ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യിൽ മൊബൈലുമായി വന്ന് ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ ( സലിംകുമാറിന്റെ മൂത്ത പുത്രൻ ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം
Degree, PG പഠിക്കുന്നവർക്കും 10, 12 ക്ലാസുകളിൽ Full A+ കിട്ടിയവർക്കും, പോളിടെക്നിക് ഡിപ്ലോമ, CA/CMA/CS, ITI, നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ, സിവിൽ സർവീസിന് പഠിക്കുന്നവർക്കും, എന്തിന് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ ( ക്രിസ്ത്യൻ, സിഖ്, ജൈന, മുസ്ലിം, പാഴ്സി, ബുദ്ധ) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പുവഴി
കേരള രാഷ്ട്രീയത്തിൽ വീണ്ടും അഴിമതിയുടെ കരിനിഴൽ വീഴുന്നു! മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ റോഷി അഗസ്റ്റിനെതിരെ ഇപ്പോൾ വിജിലൻസിൽ പരാതി ലഭിച്ചിരിക്കുകയാണ്. മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. എന്താണ് ഈ ആരോപണം? തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനിയാണ് ഈ പരാതി
ഉറപ്പ് തരാം പരസ്യവും പ്രമോഷനും ഈ പോർട്ടലിൽ ഉണ്ടാകില്ല.ഞങ്ങൾക്ക് വ്യക്തമായ നിലപാടുകൾ ഉണ്ട് രാഷ്ട്രീയമുണ്ട്, പൗരബോധം ഉണ്ട്, പറയാനുള്ളത് മുഖം നോക്കാതെ പറയാനുള്ള ആർജ്ജവത്വം ഉണ്ട്,നാട്ടിലെ എല്ലാ വാർത്തയും ഇവിടെ ഉണ്ടാകണമെന്നില്ല എന്നാൽ വാർത്തയാവേണ്ടത് ഇവിടെ ഉണ്ടായിരിക്കും തീർച്ച . Team EOL Powered by EOL infotainments & Inspire Media Narikkuzhiyil Building Meenachil P.o
പട നയിച്ചവർ നാട് നയിക്കുമെന്നാണ് ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില
പുനെയിലെ തിരക്കേറിയ ഒരു റോഡരികിൽ ആശുപത്രി സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ഒരു യുവതി പ്രസവിച്ചു എന്ന വാർത്ത മനുഷ്യത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ്. സാധാരണഗതിയിൽ ആശുപത്രിയുടെ നാല് ചുവരുകൾക്കുള്ളിൽ നടക്കേണ്ട പ്രസവം, വിധി നിശ്ചയിച്ചത് ഒരു ജനക്കൂട്ടത്തിന് നടുവിലായിരുന്നു. ഷിരൂർ സ്വദേശിയായ സുപ്രിയ നിതേഷ് കാലെ എന്ന 23 കാരിക്കാണ് ഈ അവിശ്വസനീയമായ അനുഭവം ഉണ്ടായത്. പ്രസവത്തിനായി





















