Home Posts tagged ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ
വാർത്തകൾ

ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: ഇക്കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ഉണ്ടായ വാഹന അപകടവുമായി ബന്ധപ്പെട്ട് വർഗീയപരമായി പരാമർശം നടത്തി ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്താൻ ചില ആളുകൾ നടത്തിയ ശ്രമം അപലപനീയമാണ്. നമുക്കറിയാം സ്വാഭാവികമായും വാഹനാപകടങ്ങൾ ഉണ്ടാവാറുണ്ട് അപകടം ഉണ്ടാകുമ്പോൾ അപകടമുണ്ടാക്കിയ ആളെ കൈകാര്യം