എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾതന്നെയാണ് ഇലക്ഷൻ കാലത്ത് ജനങ്ങളുടെ കൈയ്യും കാലും പിടിച്ച് ചിലർ മുന്നണിയുടെ ഭാഗമായും ചിലർ സ്വതന്ത്രരായും മത്സരിച്ചു ജയിക്കുന്നു ജയിച്ചു കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ടമാണ്. ജനങ്ങളെ സേവിക്കുക എന്നുള്ളതല്ല പരസ്പരം പഴിചാരി പ്രതികാര മനോഭാവത്തോടെ ഭരണപ്രതിപക്ഷ
ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ. നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളി യവരുമൊക്കെ കൈവിട്ട നിലയിലാണ് ഒരിക്കൽ പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ റിവർവ്യൂ റോഡ്. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47.5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പാലാ നിയോജക മണ്ഡലം കമ്മറ്റി
അടിയന്തര അജണ്ടകൾക്ക് അംഗീകാരം നൽകാത്തതിൽ പ്രതിഷേധിച്ച് മെമ്പർമാർ സൂചന സമരo നടത്തി മീനച്ചിൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം.പാലിയേറ്റീവ് പ്രവർത്തനം പൂവത്തോട് ഗവൺമെൻറ് സ്കൂളിൻറെ മതിലിടിഞ്ഞ് വിഷയങ്ങളുമായി ബന്ധപ്പെട്ട 30/05/26 ന് അടിയന്തര കമ്മറ്റി അജണ്ട ഇട്ടെങ്കിലും 5 ദിവസമായി പ്രസിഡൻറ് അജണ്ട അംഗീകാരം നൽകാത്തതിനാൽ പ്രതിഷേധിച്ച് 8 മെമ്പർമാർ പഞ്ചായത്തിൽ പ്രതിഷേധമുയർത്തി
അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം (ജൂൺ മൂന്ന്,നാല്) ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്. ജില്ലയിൽ ജൂൺ അഞ്ച്,ആറ് (വെള്ളി, ശനി) തിയതികളിൽ മഞ്ഞ
ജില്ലയില്‍ മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ തൃപ്തികരം സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി മോന്‍സ് ജോസഫ് കോട്ടയം: സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്
സ്വന്തം പാർട്ടി പ്രവർത്തകരുടെ വികാരമറിയാൻ ആവുന്നില്ലെങ്കിൽ പിന്നെന്ത് ഹൈക്കമാൻഡ്? പാർട്ടിയും ഹൈക്കമാന്റും നിലനിൽക്കണമെങ്കിൽ അണികൾ ഉണ്ടാവണം. 2021ൽ തകർന്നടിഞ്ഞ യു.ഡി.എഫിനെ അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന് ശക്തമായ നയിച്ച് തിരിച്ചുവരവിന് കരുക്കൾ നീക്കിയത് സതീശൻ. ആണ് ഓരോ തിരഞ്ഞെടുപ്പുകളിലും പാർലമെൻറ് ,പഞ്ചായത്ത് തുടങ്ങി എല്ലായിടത്തും സതീശന്റെ കണക്കുകൾ കൃത്യമായിരുന്നു. 2026ലെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മാന്നാർ കടലിടുക്കിലും
2026ലെ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും പൂർണ്ണ പരാജയമായി കേരള കോൺഗ്രസ് എം പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ ഒരു എംഎൽഎ പോലുമില്ലാത്ത അവസ്ഥ ഇത് കാലം കരുതിവെച്ച കാവ്യനീതി എന്ന പറയേണ്ടതുള്ളൂയുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് ചുവടു മാറിയപ്പോൾ മുതൽ കാലിടറി തുടങ്ങിയതാണ് കേരള കോൺഗ്രസ് എമ്മിന് എന്നാൽ അത് മനസ്സിലാക്കാൻ നേതാക്കൾക്കായില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം
തിരുവനന്തപുരം: കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഭരണവിരുദ്ധ വികാരമില്ല. ഭരണതുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയത് മാതൃകാപരമായ ജനക്ഷേമ പ്രവർത്തനങ്ങളാണ്. ഈ വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് ഡാമിന്റെ സമീപത്തുളള മുത്തിയുരുണ്ട ജംഗ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടാൽ ജോസഫ് ആന്റണി തെക്കേക്കുറ്റിന്റെ പച്ചക്കറി കൃഷിയിടമായി. മൂന്നേക്കറോളം വരുന്ന കറുത്ത എക്കൽ മണ്ണിൽ ഈ കർഷകൻ വിളയിച്ചെടുക്കുന്നത് കാർഷിക സമൃദ്ധിയുടെ വിജയഗാഥ. കോവൽ,
























