ചരമം വാർത്തകൾ

ഡിജോ കാപ്പൻ അന്തരിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തകനായി തീർന്ന ഡിജോ കാപ്പൻ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്
മീനച്ചിൽ പാലാക്കാട് ആണ് സ്വദേശം

അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഡിജോ കാപ്പൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും അടുത്ത സൗഹൃദമായിരുന്നു ഡിജെ കാപ്പന് ഉണ്ടായിരുന്നത്

ഉമ്മൻചാണ്ടിയുടെ നിര്യാണ വേളയിൽ ഡിജോ കാപ്പൻ നൽകിയ അനുസ്മരണ സന്ദേശം

Related Posts