Home Articles posted by News Desk (Page 3)
വാർത്തകൾ സിനിമ

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം

മ തിരുവനന്തപുരം വയലാര്‍ രാമവര്‍മ്മയുടെ 50-ാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങള്‍ തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും
എഡിറ്റോറിയൽ വാർത്തകൾ

ഡിജോ കാപ്പൻ നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ.

ഡിജോ കാപ്പൻ : നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ 2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ
ചരമം വാർത്തകൾ

ഡിജോ കാപ്പൻ അന്തരിച്ചു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡിജോ കാപ്പൻ അന്തരിച്ചു തിരുവനന്തപുരത്ത് വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തകനായി തീർന്ന ഡിജോ കാപ്പൻ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്മീനച്ചിൽ പാലാക്കാട് ആണ് സ്വദേശം അന്തരിച്ച കോൺഗ്രസ് നേതാവ്
എഡിറ്റോറിയൽ

ആ​​രു​​ടേ​​താ​​ണ് ഇ​​ന്ത്യ‍?

ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​ മു​​ന്പാ​​ണ്, ജി​​തു മു​​ണ്ട എ​​ന്ന ഒ​​ഡീ​​ഷ​​ക്കാ​​ര​​ൻ, എ​​ട്ടു പ​​തി​​റ്റാ​​ണ്ടു പ​​ഴ​​ക്ക​​മു​​ള്ള സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ അ​​ഴു​​കി​​യ വി​​ക​​സ​​ന​​ബാ​​ക്കി കു​​ഴി​​മാ​​ന്തി​​യെ​​ടു​​ത്ത​​ത്. അ​​തി​​രാ​​വി​​ലെ ശ്മ​​ശാ​​ന​​ത്തി​​ലെ​​ത്തി​​യ അ​​യാ​​ൾ, മൂ​​ന്നു​മാ​​സം മു​​ന്പ് സം​​സ്ക​​രി​​ച്ച സ​​ഹോ​​ദ​​രി കാ​​ക്ര​​യു​​ടെ
ചരമം വാർത്തകൾ

പൂവരണി സഹകരണ ബാങ്ക് ജീവനക്കാരനായ വി കെ സന്തോഷ് വള്ളോംകുഴി 53 (നെച്ചിപ്പുഴൂർ) നിര്യാതനായി

പാലാ :പൂവരണി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെച്ചിപ്പുഴൂർ വി കെ സന്തോഷ് നിര്യാതനായി .ഇന്ന് (01-05-2026) രാവിലെ 5.30 ഓടെയായിരുന്നു അന്ത്യം .മസ്തിഷ്‌കാഘാതത്തെ തുടർന്ന് മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം നാളെ 12 (02-05-2026) നു വീട്ടുവളപ്പിൽ.
ആത്മീയം വാർത്തകൾ

അമലോത്ഭവ ജൂബിലി കുരിശുപള്ളിയിൽ പരിശുദ്ധ മാതാവിന്റെ മെയ് മാസവണക്കം

പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ്മാസ വണക്കം ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ 1 മുതൽ 31 വരെ നടത്തപ്പെടും. മെയ് 1 മുതൽ 31 വരെ ഞായറാഴ്ച ഒഴികെ രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന, മെയ്മാസ വണക്കം പ്രാർത്ഥന. എല്ലാ ദിവസവുംവൈകുന്നേരം 6.00 ന് ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ് എന്നിവ നടത്തപ്പെടും. മെയ് 31 ഞായർ സമാപനദിവസം രാവിലെ 5.30 ന് ആഘോ ഷമായ വിശുദ്ധ കുർബ്ബാന, വണക്കമാസ
Life ആരോഗ്യം വാർത്തകൾ

ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യം.

──────────പ്രമുഖർ പങ്കെടുത്ത ഒരു വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?” വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!” അവതാരകൻ ചോദിച്ചു: “എന്തുകൊണ്ട്?” വൃദ്ധൻ പറഞ്ഞു: “രോഗികൾ പതിവായി ഡോക്ടറെ
Travel വാർത്തകൾ

കല്യാണങ്ങള്‍ക്ക് ആനവണ്ടി ട്രെന്‍ഡ് ബുക്കിങ് ഇരട്ടിയായി

കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോള്‍ ഇത്തവണ ഏപ്രിലില്‍ അത് 500ലധികമായി വര്‍ധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയില്‍ അഞ്ച് ബസും സ്‌പെഷ്യല്‍ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആര്‍ടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്. ബസുകളില്‍
ആരോഗ്യം വാർത്തകൾ

കടയിൽ നിന്ന് തണുത്തവെള്ളം വാങ്ങുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടം, വെയിലേറ്റ കുപ്പിവെള്ളം ‘സേഫ്’ അല്ല

ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങിക്കുടിക്കുക സ്വാഭാവികമാണ്. കടകളിൽ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് കിട്ടുന്ന കുപ്പിവെള്ളം ചൂടിനൊരു താൽക്കാലി ആശ്വാസം നൽകിയാലും പിന്നീട് ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.ഈ കുപ്പിവെള്ളം ഫ്രിഡ്ജഡിൽ സൂക്ഷിക്കുന്നതിന് മുൻപ് വെയിൽ കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുന്നതും അടച്ച
Life ആരോഗ്യം പൊതുവിജ്ഞാനം

മനുഷ്യായുസ്സ് 200 കടന്നേക്കും

മനുഷ്യായുസ്സ് 200 കടന്നേക്കും തിമിംഗലങ്ങളിലെ സവിശേഷ പ്രോട്ടീൻ ആയുസ്സ് വർധിപ്പിക്കുമെന്ന് പഠനം*_ മനുഷ്യന്റെ ആയുസ്സ് 200 വർഷം വരെ നീട്ടാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ആർട്ടിക് സമുദ്രത്തിൽ രണ്ട് നൂറ്റാണ്ടോളം ആയുസ്സുള്ള ബോഹെഡ് തിമിംഗലങ്ങളിൽ (Bowhead Whales) കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനാണ് വാർധക്യത്തെ ചെറുക്കാനുള്ള താക്കോലെന്ന് ഗവേഷകർ കണ്ടെത്തി.CIRBP