Home Articles posted by Stemil Mathew
Life ആത്മീയം വാർത്തകൾ

തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി
ആത്മീയം പൊതുവിജ്ഞാനം വാർത്തകൾ

സീറോമലബാര്‍ സിറിയന്‍ കാത്തലിക്‌’ എന്ന സമുദായ നാമകരണം സംബന്ധിച്ചുള്ള വിശദീകരണക്കുറിപ്പ്

സീറോമലബാര്‍ സിറിയന്‍ കാത്തലിക്‌’ ‘Syro-Malabar Syrian Catholic’ എന്ന സമുദായ നാമകരണം സംബന്ധിച്ച് സീറോമലബാര്‍ പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മീഷന്റെ വിശദീകരണക്കുറിപ്പ്. 2023 ജൂലൈ 8 -ന്‌ കേരള സംസ്ഥാന പൊതുഭരണ വകുപ്പില്‍നിന്ന്‌ പുറപ്പെടുവിച്ച്‌ ആഗസ്റ്റ്‌ 8 -ലെ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സ.ഉ.കൈ (നമ്പർ) 109/2023/പൊ.ഭ.വ. ഉത്തരവു(പകാരം സീറോമലബാര്‍ സഭാംഗങ്ങളായ സുറിയാനി കത്തോലിക്കരുടെ
കാലാവസ്ഥ വാർത്തകൾ

ഇന്നും മഴയുണ്ട് കേട്ടോ! ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ‍യ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, ഇടുക്കി,
കാർഷികം വാർത്തകൾ

മ​ല​മു​ക​ളി​ലെ ചെ​റു​നാ​ര​ക കൃ​ഷി

കാ​ട്ടു​മൃ​ഗ​ശ​ല്യ​വും റ​ബ​ർ കൃ​ഷി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളാ​യ​പ്പോ​ൾ പ​ര​ന്പ​രാ​ഗ​ത വി​ള​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​തു​കൃ​ഷി​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പ്പാ​ടം മു​ല്ല​മം​ഗ​ലം ബേ​ബി എ​ന്ന ക​ർ​ഷ​ക​ൻ. കോ​ട്ടേ​കു​ളം പൂ​ത​ന​ക്ക​യം മ​ല​ഞ്ചെ​രി​വി​ലാ​ണ് ബേ​ബി​യു​ടെ ചെ​റു​നാ​ര​ക
കാർഷികം വാർത്തകൾ

നാ​ട​നും വി​ദേ​ശി​യു​മാ​യ അ​റു​നൂ​റി​ലേ​റെ ഇ​നം വാ​ഴ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ഒ​രാ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. വാ​ഴ​ച്ചേ​ട്ട​ൻ എ​ന്ന ഖ്യാ​തി​യി​ൽ 2015ൽ ​ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ പാ​റ​ശാ​ല കൊ​ടി​വി​ളാ​കം വി​നോ​ദ് സ​ഹ​ദേ​വ​ൻ നാ​യ​ർ.

അ​ച്ഛ​ൻ ടി.​സി.​ആ​ർ. സ​ഹ​ദേ​വ​ൻ നാ​യ​രാ​ണ് വി​നോ​ദി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ക്കി​യ​ത്. ഏ​ഴാം ക്ലാ​സി​ൽ നാ​ട​ൻ വാ​ഴ​ക​ൾ ന​ട്ടു തു​ട​ങ്ങി​യ വി​നോ​ദി​ന് വാ​ഴ​ക്കൃ​ഷി എ​ക്കാ​ല​വും ആ​വേ​ശ​വും ആ​ദാ​യ​വു​മാ​ണ്. പു​തി​യ ഇ​നം വാ​ഴ​ക​ളെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​നി​ൽ വാ​യി​ച്ച​റി​ഞ്ഞ് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല കൈ​മോ​ശം സം​ഭ​വി​ച്ചു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന
വാർത്തകൾ സിനിമ

ദൃ​ശ്യം വി​സ്മ​യം തു​ട​രു​ന്നു; ആ​ദ്യ​ദി​വ​സം വാ​രി​ക്കൂ​ട്ടി​യ​ത് 43കോ​ടി

പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന മോ​ഹ​ൻ​ലാ​ൽ – ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3 ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ദി​ന വേ​ൾ​ഡ് വൈ​ഡ് ക​ല​ക്‌​ഷ​ൻ 43.37 കോ​ടി​യാ​ണെ​ന്ന് ട്രാ​ക്കിം​ഗ് സൈ​റ്റ് ആ​യ സാ​ക്നി​ൽ​ക് റി​പ്പോ​ർ​ട്ട് ചെ​യ്തു അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലൂ​ടെ മാ​ത്രം 35 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ ഇ​ന്ന​ലെ
പൊതുവിജ്ഞാനം വാർത്തകൾ

WD-40യുടെ കഥ അറിയാമോ?

“തുടർച്ചയായി 39 തവണ പരാജയപ്പെട്ടിട്ടും ആ മനുഷ്യൻ പിന്മാറിയിരുന്നെങ്കിൽ, ഇന്ന് ലോകം ആരാധിക്കുന്ന ഈ ബ്രാൻഡ് ജനിക്കില്ലായിരുന്നു! നിങ്ങളുടെ വീട്ടിലെ ജനലഴികൾ മുതൽ ബഹിരാകാശത്തെ റോക്കറ്റുകൾ വരെ ഇന്ന് സുഗമമായി പ്രവർത്തിക്കുന്നത് ആ 39 പരാജയങ്ങളുടെ വാശിയിലാണ്. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു മനസ്സിന് ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്
EXCLUSIVE എഡിറ്റോറിയൽ വാർത്തകൾ

എന്തുകൊണ്ട് EOL ന്യൂസ്

ഉറപ്പ് തരാം പരസ്യവും പ്രമോഷനും ഈ പോർട്ടലിൽ ഉണ്ടാകില്ല.ഞങ്ങൾക്ക് വ്യക്തമായ നിലപാടുകൾ ഉണ്ട് രാഷ്ട്രീയമുണ്ട്, പൗരബോധം ഉണ്ട്, പറയാനുള്ളത് മുഖം നോക്കാതെ പറയാനുള്ള ആർജ്ജവത്വം ഉണ്ട്,നാട്ടിലെ എല്ലാ വാർത്തയും ഇവിടെ ഉണ്ടാകണമെന്നില്ല എന്നാൽ വാർത്തയാവേണ്ടത് ഇവിടെ ഉണ്ടായിരിക്കും തീർച്ച . Team EOL Powered by EOL infotainments & Inspire Media Narikkuzhiyil Building Meenachil P.o
രാഷ്ട്രീയം വാർത്തകൾ

എന്താണ് വിസ്മയം

എന്താണ് വിസ്മയം ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന സന്ദീപ് വാര്യർ ഇടതു കോട്ടയിൽ ജയിച്ചത്. രണ്ടായിരം വോട്ട് പോലും സ്വന്തം മതത്തിന് ഇല്ലാത്ത VS ജോയ് മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ള സ്ഥലത്ത് വിജയിച്ചത്. ഒരു മത്സ്യ തൊഴിലാളിയുടെ മകൻ തോമസ് ആലപ്പുഴ വിജയിച്ചത്.ഇന്ന് വരെ നായർ സമുദായം മാത്രം ജയിച്ച വാമനപുരത്ത് സുധീർ ഷാ എന്നൊരു മുസ്ലിം വിജയിച്ചത്. സ്വതന്ത്രർ ആയി നല്ല മൂന്ന്
Books വാർത്തകൾ

ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് .

ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് മുക്കത്ത് നടക്കും​ജിജി ജോർജ്, സജി എം. നരിക്കുഴി എന്നിവർ ചേർന്ന് രചിച്ച ‘ഒപ്പം: ഹാർമണി പാരന്റിംഗ് സൈക്കോളജി’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മെയ് 8 വെള്ളിയാഴ്ച നടക്കും. മുക്കം മാമ്പറ്റയിലുള്ള ഡോൺ ബോസ്‌കോ കോളേജ് റൂവ ഹാളിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ​രക്ഷാകർതൃത്വത്തിന്റെ പുതിയ പാഠങ്ങൾ പങ്കുവെക്കുന്ന ഈ