വാർത്തകൾ

പ്ലസ് ടു വിന് സമ്പൂർണ വിജയം നേടിയ കോട്ടയം ജില്ലയിലെ ഏക സ്കൂൾ ആയ വിളക്കുമാടം സ്കൂളിന്റെ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യനെ ആദരിച്ചു

പ്ലസ് ടു വിന് സമ്പൂർണ വിജയം നേടിയ കോട്ടയം ജില്ലയിലെ വിളക്കുമാടം സ്കൂളിന്റെ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യനെ മീനച്ചിൽ പഞ്ചായത്ത് UDF അംഗങ്ങളുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡണ്ട് ശ്രീമതി. സുബി സുരേഷ് പൊന്നാട അണിയിച്ചു. ബ്ലോക്ക്‌ മെമ്പർ അമ്പിളി ജി.വാർഡ് മെമ്പർമാരായ ഷൈനി, പ്രിൻസ്, ബിൻസി, ആശ എന്നിവരും കോൺഗ്രസ് നേതാക്കളായ ടി വി ജയമോഹൻ, ശശിധരൻ നായർ, ശ്യാo നടുവിലേടത്ത്, സോണി തുടങ്ങിയവരും സംബന്ധിച്ചു.

Related Posts