Trending

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

ഡിജോ കാപ്പൻ അന്തരിച്ചു.

WD-40യുടെ കഥ അറിയാമോ?

പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം മെയ്യ് 23 ന്.

June 20, 2026
  • About
  • Write for Us
  • Advertise
  • Contact
logo
image
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
×
Home വാർത്തകൾ From Social Media
From Social Media വാർത്തകൾ

രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്.

By Reporter 26/05/2026

ജോസ് കെ മാണിയെ ഉപദേശിയ്ക്കാനുള്ള ഇല്ല. എങ്കിലും ഒരു പാലാക്കാരൻ എന്ന നിലയിൽ പറയുകയാണ്….. രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്…….!37 MLA മാരുമായി, കെ മുരളീധരനുവേണ്ടി കെ കരുണാകരൻ ഇറങ്ങിപ്പുറപ്പെട്ടിട്ട്…… MLA മാരുടെ ആംഗബലം പതിയെ 35 ആയി… പിന്നെ 33, പിന്നെ 31 , പിന്നെ 29 …… അങ്ങനെയങ്ങനെ …. ഒടുവിൽ എന്തായി എന്ന് താങ്കൾ കണ്ടതാണ്. പിന്നീട് മുരളീധരന് ”ഒരു മൂന്നു രൂപയുടെ അംഗത്വം തരുമോ” എന്ന് കെഞ്ചി കോൺഗ്രസിന്റെ വാതിൽക്കൽ എത്രകാലം കാത്തുകെട്ടിക്കിടക്കേണ്ടിവന്നു എന്നും താങ്കൾ കണ്ടതാണ്. താങ്കൾ ആ അവസ്ഥയിലേയ്ക്ക് വരരുത്. താങ്കൾക്ക് ചുറ്റും നിൽക്കുന്ന മുഖസ്തുതിപാഠകർ താങ്കളെ കുഴിയിൽ ചാടിയ്ക്കും, എന്ന് മാത്രമല്ല, താങ്കൾ വീണു എന്നുറപ്പായിക്കഴിഞ്ഞാൽ അവർ താങ്കളെ ഉപേക്ഷിച്ചുപോവുകയും ചെയ്യും. അവരെ പറഞ്ഞിട്ട് കാര്യമില്ല, അവർക്കും നിലനിൽപ്പാണ്‌ പ്രധാനം. ‘മക്കൾരാഷ്ട്രീയ’ ത്തിലൂടെ മാത്രം വന്നതാണ് താങ്കൾ. അതിനോട് കേരളത്തിലെ സമൂഹത്തിനു പൊതുവെ താല്പര്യമില്ല. അതുകൊണ്ടുതന്നെ കേരളസമൂഹത്തിന്റെ മനസാക്ഷി താങ്കളോടൊപ്പമുണ്ടോ എന്ന് സ്വയം (മുഖസ്തുതി പാടുന്നവരെ ഒഴിവാക്കി) ഒന്ന് വിലയിരുത്തി നോക്കുന്നത് നന്നായിരിയ്ക്കും. കോൺഗ്രസിന്റെയും, എന്നും മാണിയോട് അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന മുസ്ലിം ലീഗിന്റെയും മനസും താങ്കളോടൊപ്പം ഉണ്ടെന്നു താങ്കൾ ഇനിയും വിശ്വസിയ്ക്കുന്നുണ്ടോ? ജോസഫിന്റെ സീനിയോറിറ്റി അംഗീകരിയ്ക്കുന്നവരാണ് പൊതുസമൂഹം എന്ന് താങ്കൾ ദയവായി മനസിലാക്കണം. ജോസഫിനൊപ്പം ഉറച്ചുനിന്നുകൊണ്ട് മറ്റൊരു മുൻനിര നേതാവായി തുടരുന്നത് താങ്കൾക്ക് ഭാവിയിൽ ഗുണം ചെയ്യും. മാണിസാർ ഇല്ലാത്ത കേരളാകോൺഗ്രസിൽ താങ്കൾക്ക് ശക്തി കുറവാണ് എന്ന സത്യം ദയവായി തിരിച്ചറിയുക. ബാർ കോഴയിൽ താങ്കളുടെ പാർട്ടി കോൺഗ്രസിനെതിരെ നടത്തിയ നീക്കങ്ങളും മുന്നണി വിട്ടതും, അപ്പോഴും ജോസഫ് യുഡിഫ് ൽ തന്നെ മനസുകൊണ്ട് ഉറച്ചുനിന്നതും, ഒടുവിൽ ജോസഫിന്റെ നിലപാട് മാണിസാറിനും അംഗീകരിയ്ക്കേണ്ടിവന്നതും, താങ്കൾ മറന്നാലും കോൺഗ്രസ് മറന്നിട്ടുണ്ടാവില്ല എന്നറിയുക. ഒരു ചെറിയ കഷണമായി നിൽക്കുന്ന ജേക്കബിനും പിള്ളയ്ക്കും അവരവരുടെ തട്ടകങ്ങളിൽ പിന്തുണയുണ്ട്. എന്നാൽ താങ്കൾ ഇങ്ങനെപോയാൽ പാലായിൽ ഒരു MLA പോലും അകാൻ സാധിയ്ക്കില്ല എന്ന് ഞങ്ങൾ ഭയക്കുന്നു. രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്, പ്ലീസ്……… !! (കേരളാ കോൺഗ്രസ് ശക്തമായി കേരളരാഷ്ട്രീയത്തിൽ ഉണ്ടാവണം എന്നാഗ്രഹിയ്ക്കുന്ന ഒരു വോട്ടർ)l

Tags:
  Share on WhatsApp

Post navigation

Previous Previous post:

ഇന്നും മഴയുണ്ട് കേട്ടോ! ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

Next Next post:

വ്യാപാരി വ്യവസായി ഏകോപന സമിതി പൂവരണി യൂണിറ്റ് പ്രസിഡന്റായി ഷൈജു വാതല്ലൂരിനെ തിരഞ്ഞെടുത്തു.

Reporter

Related Posts

പൂവരണി സഹകരണ ബാങ്ക് ജീവനക്കാരനായ വി കെ സന്തോഷ് വള്ളോംകുഴി 53 (നെച്ചിപ്പുഴൂർ) നിര്യാതനായി

By News Desk 01/05/2026

നാ​ട​നും വി​ദേ​ശി​യു​മാ​യ അ​റു​നൂ​റി​ലേ​റെ ഇ​നം വാ​ഴ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ഒ​രാ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. വാ​ഴ​ച്ചേ​ട്ട​ൻ എ​ന്ന ഖ്യാ​തി​യി​ൽ 2015ൽ ​ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ പാ​റ​ശാ​ല കൊ​ടി​വി​ളാ​കം വി​നോ​ദ് സ​ഹ​ദേ​വ​ൻ നാ​യ​ർ.

By Stemil Mathew 22/05/2026

പേ​ട്രി​യ​റ്റ്:രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഒ​രു മ​ല​യാ​ള ച​ല​ച്ചി​ത്രം

By News Desk 01/05/2026

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,
  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.
  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി
  • “അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും”..? ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ.
  • മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭന മെന്ന് ആക്ഷേപം

Recent Comments

No comments to show.

Archives

  • June 2026
  • May 2026
  • April 2026

Categories

  • Books
  • EXCLUSIVE
  • From Social Media
  • Life
  • Technology
  • Travel
  • ആത്മീയം
  • ആരോഗ്യം
  • എഡിറ്റോറിയൽ
  • ഓർമ്മകളിൽ
  • കായികം
  • കാർഷികം
  • കാലാവസ്ഥ
  • ചരമം
  • ടെക്നോളജി
  • പൊതുവിജ്ഞാനം
  • പ്രാദേശികം-പഞ്ചായത്ത്
  • രാഷ്ട്രീയം
  • വാർത്തകൾ
  • സിനിമ

Join Us

  • RSS Subscribe us on News
  • Facebook Like us on Facebook
  • Twitter Follow us on Twitter
  • Google+ Follow us on Google+
  • Youtube Follow us on Youtube

Tags

food health lifestyle ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

Newsletter

Get Updates

Subscribe our newsletter to get the best stories into your inbox!

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,

    14/06/2026

  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.

    10/06/2026

  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി

    09/06/2026

Trending Now

  • ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

    07/05/2026

  • ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

    03/05/2026

  • പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

    06/05/2026

Categories

  • Books (1)
  • EXCLUSIVE (7)
  • From Social Media (4)
  • Life (4)
  • Technology (1)
  • Travel (2)
  • ആത്മീയം (6)
  • ആരോഗ്യം (5)
  • എഡിറ്റോറിയൽ (6)
  • ഓർമ്മകളിൽ (1)
  • കായികം (1)
  • കാർഷികം (4)
  • കാലാവസ്ഥ (5)
  • ചരമം (4)
  • ടെക്നോളജി (1)
  • പൊതുവിജ്ഞാനം (3)
  • പ്രാദേശികം-പഞ്ചായത്ത് (1)
  • രാഷ്ട്രീയം (10)
  • വാർത്തകൾ (55)
  • സിനിമ (5)

Post Gallery

EOL News  is a popular online newsportal and going source for technical and digital content for its influential audience around the globe. You can reach us via email or phone.

+91 8547553333

im8547553333@gmail.com

© eol infotainments 2026