മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭന മെന്ന് ആക്ഷേപം
അടിയന്തര അജണ്ടകൾക്ക് അംഗീകാരം നൽകാത്തതിൽ പ്രതിഷേധിച്ച് മെമ്പർമാർ സൂചന സമരo നടത്തി മീനച്ചിൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം.പാലിയേറ്റീവ് പ്രവർത്തനം പൂവത്തോട് ഗവൺമെൻറ് സ്കൂളിൻറെ മതിലിടിഞ്ഞ് വിഷയങ്ങളുമായി ബന്ധപ്പെട്ട 30/05/26 ന് അടിയന്തര കമ്മറ്റി അജണ്ട ഇട്ടെങ്കിലും 5 ദിവസമായി പ്രസിഡൻറ് അജണ്ട അംഗീകാരം നൽകാത്തതിനാൽ പ്രതിഷേധിച്ച് 8 മെമ്പർമാർ പഞ്ചായത്തിൽ പ്രതിഷേധമുയർത്തി സൂചന സമരത്തിൽ ഏർപ്പെട്ടു.














