Home Articles posted by Reporter (Page 2)
EXCLUSIVE വാർത്തകൾ

കേരള രാഷ്‌ട്രീയത്തിൽ പുതിയ വിവാദം! മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ 112 കോടിയുടെ അഴിമതി ആരോപണം.

കേരള രാഷ്ട്രീയത്തിൽ വീണ്ടും അഴിമതിയുടെ കരിനിഴൽ വീഴുന്നു! മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ റോഷി അഗസ്റ്റിനെതിരെ ഇപ്പോൾ വിജിലൻസിൽ പരാതി ലഭിച്ചിരിക്കുകയാണ്. മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. എന്താണ് ഈ ആരോപണം? തൊടുപുഴ ബ്ലോക്ക്
വാർത്തകൾ

എ.കെ.പി.എ കുറുപ്പന്തറ യൂണിറ്റിന്റെ “കാരുണ്യ സ്പർശം” പദ്ധതികൾക്ക് സ്നേഹത്തിന്റെ നിറവിൽ തുടക്കമായി.

സ്നേഹവും കരുണയും മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഭാഷകളാണെന്ന തിരിച്ചറിവോടെ, എകെപിഎ സ്ഥാപക പ്രസിഡന്റ് ശ്രീ ജോസഫ് ചെറിയാൻ സാറിന്റെ അനുസ്മരണത്തോടനുബന്ധിച്ച് കുറുപ്പന്തറ യൂണിറ്റ് ആരംഭിച്ച “കാരുണ്യ സ്പർശം” പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ മള്ളിയൂർ സാഞ്ചോസ് ഭവനിൽ നടന്നു.ആതുരസേവന രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന യൂണിറ്റ് പ്രസിഡന്റ് ശ്രീ തമ്പി കല്ലറയുടെ ആഹ്വാനം അംഗങ്ങൾ
രാഷ്ട്രീയം വാർത്തകൾ

പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടി; പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം
രാഷ്ട്രീയം വാർത്തകൾ

ഇങ്ങനെയൊക്കെ പറയാമോ നമ്മൾ നാളെയും കാണണ്ടേ?

കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെടുന്നു എന്നുള്ള പ്രമേയമാണ് പതിനാലാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ചത്. ആറാം വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനക്കൽ അനുവാദകനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം തേടി വിജയിക്കാൻ പ്രാപ്തിയില്ലാത്ത പ്രമുഖ
ചരമം

നിര്യാതനായി

വേഴങ്ങാനം വറവുങ്കൽ വി എം ജോസഫ് 99 നിര്യാതനായി ഭൗതികശരീരം ചൊവ്വാഴ്ച 09/05/26 വൈകുന്നേരം അഞ്ചുമണിക്ക് സ്വഭാവനത്തിൽ കൊണ്ടുവരുന്നതാണ് സംസ്കാരം ബുധനാഴ്ച 06/05/26 രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് വേഴങ്ങാനം സെൻറ് ജോസഫ് നസ്രത്ത് ദേവാലയത്തിൽമൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാണ്
ചരമം

നിര്യാതനായി

മീനച്ചിൽ പാലാക്കാട് സെന്റ്‌ മാർത്താസ് മഠത്തിലെ അംഗമായ സിസ്റ്റർ പ്രസൂനയുടെ പിതാവ് തോമസ് കുഴിയംപ്ലാവിൽ നിര്യാതനായി. മൃതസംസ്കാരം ഇ /04/05/2026/വൈകുന്നേരം 4 മണിക്ക് കണ്ണൂർ തലശ്ശേരി അതിരൂപതയിലെ കോഴിച്ചാൽ ഇടവകയിൽ
ആത്മീയം വാർത്തകൾ

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ
EXCLUSIVE വാർത്തകൾ

പ​ട ന​യി​ച്ച​വ​ൻ നാ​ട് ന​യി​ക്കും തൊ​ടു​പു​ഴ​യി​ൽ സ​തീ​ശ​ന് വേ​ണ്ടി കൂ​റ്റ​ൻ ഫ്ല​ക്സ്

പ​ട ന​യി​ച്ച​വ​ർ നാ​ട് ന​യി​ക്കു​മെ​ന്നാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നും ഫ്ല​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടീം ​യു​ഡി​എ​ഫ് എ​ന്ന പേ​രി​ലാ​ണ് ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള ഫ്ല​സ്ക് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി.​ഡി. സ​തീ​ശ​നെ​തി​രെ ‘കോ​ൺ​ഗ്ര​സ് ഫാ​മി​ലി’ എ​ന്ന പേ​രി​ൽ ചി​ല