Travel വാർത്തകൾ

പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,

പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം, ഇല്ലെങ്കിൽ പിഴ 500… ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ ‘0’ ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക്
EXCLUSIVE എഡിറ്റോറിയൽ വാർത്തകൾ

എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.

എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾതന്നെയാണ് ഇലക്ഷൻ കാലത്ത് ജനങ്ങളുടെ കൈയ്യും കാലും പിടിച്ച് ചിലർ മുന്നണിയുടെ ഭാഗമായും ചിലർ സ്വതന്ത്രരായും മത്സരിച്ചു ജയിക്കുന്നു ജയിച്ചു കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ടമാണ്. ജനങ്ങളെ സേവിക്കുക എന്നുള്ളതല്ല പരസ്പരം പഴിചാരി പ്രതികാര മനോഭാവത്തോടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ അവർ പെരുമാറുകയും ചെയ്യുന്നു. ഈ സ്ഥിതിക്ക് എന്നൊരു മാറ്റമുണ്ടാകും?
രാഷ്ട്രീയം വാർത്തകൾ

“അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും”..? ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ.

ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ. നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളി യവരുമൊക്കെ കൈവിട്ട നിലയിലാണ് ഒരിക്കൽ പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ റിവർവ്യൂ റോഡ്. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47.5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പാലാ നിയോജക മണ്ഡലം കമ്മറ്റി
പ്രാദേശികം-പഞ്ചായത്ത് രാഷ്ട്രീയം വാർത്തകൾ

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭന മെന്ന് ആക്ഷേപം

അടിയന്തര അജണ്ടകൾക്ക് അംഗീകാരം നൽകാത്തതിൽ പ്രതിഷേധിച്ച് മെമ്പർമാർ സൂചന സമരo നടത്തി മീനച്ചിൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം.പാലിയേറ്റീവ് പ്രവർത്തനം പൂവത്തോട് ഗവൺമെൻറ് സ്കൂളിൻറെ മതിലിടിഞ്ഞ് വിഷയങ്ങളുമായി ബന്ധപ്പെട്ട 30/05/26 ന് അടിയന്തര കമ്മറ്റി അജണ്ട ഇട്ടെങ്കിലും 5 ദിവസമായി പ്രസിഡൻറ് അജണ്ട അംഗീകാരം നൽകാത്തതിനാൽ പ്രതിഷേധിച്ച് 8 മെമ്പർമാർ പഞ്ചായത്തിൽ പ്രതിഷേധമുയർത്തി
കാലാവസ്ഥ വാർത്തകൾ

കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം (ജൂൺ മൂന്ന്,നാല്) ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു

അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം (ജൂൺ മൂന്ന്,നാല്) ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്. ജില്ലയിൽ ജൂൺ അഞ്ച്,ആറ് (വെള്ളി, ശനി) തിയതികളിൽ മഞ്ഞ
Life ആത്മീയം വാർത്തകൾ

തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി വധിക്കപ്പെട്ട ഫാ. ജാന്‍ ബുല, ഫാ. വാക്ലാവ് ഡ്രബോല എന്നിവരെ ജൂണ്‍ 6-ന്
കാലാവസ്ഥ വാർത്തകൾ

ജില്ലയില്‍ മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ തൃപ്തികരം

ജില്ലയില്‍ മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ തൃപ്തികരം സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി മോന്‍സ് ജോസഫ് കോട്ടയം: സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്
വാർത്തകൾ

പ്ലസ് ടു വിന് സമ്പൂർണ വിജയം നേടിയ കോട്ടയം ജില്ലയിലെ ഏക സ്കൂൾ ആയ വിളക്കുമാടം സ്കൂളിന്റെ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യനെ ആദരിച്ചു

പ്ലസ് ടു വിന് സമ്പൂർണ വിജയം നേടിയ കോട്ടയം ജില്ലയിലെ വിളക്കുമാടം സ്കൂളിന്റെ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യനെ മീനച്ചിൽ പഞ്ചായത്ത് UDF അംഗങ്ങളുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡണ്ട് ശ്രീമതി. സുബി സുരേഷ് പൊന്നാട അണിയിച്ചു. ബ്ലോക്ക്‌ മെമ്പർ അമ്പിളി ജി.വാർഡ് മെമ്പർമാരായ ഷൈനി, പ്രിൻസ്, ബിൻസി, ആശ എന്നിവരും കോൺഗ്രസ് നേതാക്കളായ ടി വി ജയമോഹൻ, ശശിധരൻ നായർ, ശ്യാo നടുവിലേടത്ത്, സോണി