എന്താണ് വിസ്മയം
എന്താണ് വിസ്മയം ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന സന്ദീപ് വാര്യർ ഇടതു കോട്ടയിൽ ജയിച്ചത്.
രണ്ടായിരം വോട്ട് പോലും സ്വന്തം മതത്തിന് ഇല്ലാത്ത VS ജോയ് മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ള സ്ഥലത്ത് വിജയിച്ചത്.
ഒരു മത്സ്യ തൊഴിലാളിയുടെ മകൻ തോമസ് ആലപ്പുഴ വിജയിച്ചത്.ഇന്ന് വരെ നായർ സമുദായം മാത്രം ജയിച്ച വാമനപുരത്ത് സുധീർ ഷാ എന്നൊരു മുസ്ലിം വിജയിച്ചത്.
സ്വതന്ത്രർ ആയി നല്ല മൂന്ന് കമ്മ്യൂണിസ്റ്റുകൾ UDF പിന്തുണ യോടെ ജയിച്ചത്.
RSP യും CMP ഉൾപ്പടെ ശുദ്ധ ഇടതുപക്ഷം ജയിച്ചത്.
ലാറ്റിൻ കത്തോലിക്കർക്ക് ഭൂരിപക്ഷം ഉള്ള ഇടത്ത് ഷിയാസ് ജയിച്ചത്.
ഫാത്തിമ തെഹ്ലിയ എന്ന ലീഗിൻ്റെ യുവ വനിത ഹിന്ദു വോട്ടുകൾ നിർണായകം ആയ ഇടതു കോട്ടയിൽ ജയിച്ചത് .














