Home 2026 May (Page 2)
പൊതുവിജ്ഞാനം വാർത്തകൾ

WD-40യുടെ കഥ അറിയാമോ?

“തുടർച്ചയായി 39 തവണ പരാജയപ്പെട്ടിട്ടും ആ മനുഷ്യൻ പിന്മാറിയിരുന്നെങ്കിൽ, ഇന്ന് ലോകം ആരാധിക്കുന്ന ഈ ബ്രാൻഡ് ജനിക്കില്ലായിരുന്നു! നിങ്ങളുടെ വീട്ടിലെ ജനലഴികൾ മുതൽ ബഹിരാകാശത്തെ റോക്കറ്റുകൾ വരെ ഇന്ന് സുഗമമായി പ്രവർത്തിക്കുന്നത് ആ 39 പരാജയങ്ങളുടെ വാശിയിലാണ്. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു
രാഷ്ട്രീയം വാർത്തകൾ

വി.ഡി വിസ്മയം! കേരളത്തെ സതീശൻ നയിക്കും

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു
രാഷ്ട്രീയം വാർത്തകൾ

അഭിമാനവും അഹങ്കാരവും…

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നൊ​പ്പം
EXCLUSIVE വാർത്തകൾ

കേരള രാഷ്‌ട്രീയത്തിൽ പുതിയ വിവാദം! മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ 112 കോടിയുടെ അഴിമതി ആരോപണം.

കേരള രാഷ്ട്രീയത്തിൽ വീണ്ടും അഴിമതിയുടെ കരിനിഴൽ വീഴുന്നു! മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ റോഷി അഗസ്റ്റിനെതിരെ ഇപ്പോൾ വിജിലൻസിൽ പരാതി ലഭിച്ചിരിക്കുകയാണ്. മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. എന്താണ് ഈ ആരോപണം? തൊടുപുഴ ബ്ലോക്ക്
വാർത്തകൾ

എ.കെ.പി.എ കുറുപ്പന്തറ യൂണിറ്റിന്റെ “കാരുണ്യ സ്പർശം” പദ്ധതികൾക്ക് സ്നേഹത്തിന്റെ നിറവിൽ തുടക്കമായി.

സ്നേഹവും കരുണയും മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഭാഷകളാണെന്ന തിരിച്ചറിവോടെ, എകെപിഎ സ്ഥാപക പ്രസിഡന്റ് ശ്രീ ജോസഫ് ചെറിയാൻ സാറിന്റെ അനുസ്മരണത്തോടനുബന്ധിച്ച് കുറുപ്പന്തറ യൂണിറ്റ് ആരംഭിച്ച “കാരുണ്യ സ്പർശം” പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ മള്ളിയൂർ സാഞ്ചോസ് ഭവനിൽ നടന്നു.ആതുരസേവന രംഗത്ത് കൂടുതൽ
എഡിറ്റോറിയൽ രാഷ്ട്രീയം വാർത്തകൾ

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

സ്വന്തം പാർട്ടി പ്രവർത്തകരുടെ വികാരമറിയാൻ ആവുന്നില്ലെങ്കിൽ പിന്നെന്ത് ഹൈക്കമാൻഡ്? പാർട്ടിയും ഹൈക്കമാന്റും നിലനിൽക്കണമെങ്കിൽ അണികൾ ഉണ്ടാവണം. 2021ൽ തകർന്നടിഞ്ഞ യു.ഡി.എഫിനെ അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന് ശക്തമായ നയിച്ച് തിരിച്ചുവരവിന് കരുക്കൾ നീക്കിയത് സതീശൻ. ആണ് ഓരോ തിരഞ്ഞെടുപ്പുകളിലും പാർലമെൻറ്
EXCLUSIVE എഡിറ്റോറിയൽ വാർത്തകൾ

എന്തുകൊണ്ട് EOL ന്യൂസ്

ഉറപ്പ് തരാം പരസ്യവും പ്രമോഷനും ഈ പോർട്ടലിൽ ഉണ്ടാകില്ല.ഞങ്ങൾക്ക് വ്യക്തമായ നിലപാടുകൾ ഉണ്ട് രാഷ്ട്രീയമുണ്ട്, പൗരബോധം ഉണ്ട്, പറയാനുള്ളത് മുഖം നോക്കാതെ പറയാനുള്ള ആർജ്ജവത്വം ഉണ്ട്,നാട്ടിലെ എല്ലാ വാർത്തയും ഇവിടെ ഉണ്ടാകണമെന്നില്ല എന്നാൽ വാർത്തയാവേണ്ടത് ഇവിടെ ഉണ്ടായിരിക്കും തീർച്ച . Team EOL Powered by
കാലാവസ്ഥ വാർത്തകൾ

ക​ടു​ത്ത​ചൂ​ടി​ന് ശ​മ​ന​മാ​കു​ന്നു; സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും
രാഷ്ട്രീയം വാർത്തകൾ

പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടി; പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ