Home 2026 (Page 6)
എഡിറ്റോറിയൽ വാർത്തകൾ

ഡിജോ കാപ്പൻ നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ.

ഡിജോ കാപ്പൻ : നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ 2025 ഒക്ടോബർ 16 ന് പുലർച്ചെ
വാർത്തകൾ

കാപ്പൻ ചേട്ടൻ പോയി ഉമ തോമസ്.ഭർത്താവിൻറെ ആത്മാർത്ഥ സുഹൃത്തിന്റെ ഓർമ്മകളുമായി .

കാപ്പൻ ചേട്ടൻ പോയി..എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.ഒക്ടോബർ മുതൽ ഇന്നേക്ക്
ചരമം വാർത്തകൾ

ഡിജോ കാപ്പൻ അന്തരിച്ചു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡിജോ കാപ്പൻ അന്തരിച്ചു തിരുവനന്തപുരത്ത് വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തകനായി തീർന്ന ഡിജോ കാപ്പൻ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിൽ
എഡിറ്റോറിയൽ

ആ​​രു​​ടേ​​താ​​ണ് ഇ​​ന്ത്യ‍?

ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​ മു​​ന്പാ​​ണ്, ജി​​തു മു​​ണ്ട എ​​ന്ന ഒ​​ഡീ​​ഷ​​ക്കാ​​ര​​ൻ, എ​​ട്ടു പ​​തി​​റ്റാ​​ണ്ടു പ​​ഴ​​ക്ക​​മു​​ള്ള സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ അ​​ഴു​​കി​​യ വി​​ക​​സ​​ന​​ബാ​​ക്കി കു​​ഴി​​മാ​​ന്തി​​യെ​​ടു​​ത്ത​​ത്. അ​​തി​​രാ​​വി​​ലെ ശ്മ​​ശാ​​ന​​ത്തി​​ലെ​​ത്തി​​യ
ചരമം വാർത്തകൾ

പൂവരണി സഹകരണ ബാങ്ക് ജീവനക്കാരനായ വി കെ സന്തോഷ് വള്ളോംകുഴി 53 (നെച്ചിപ്പുഴൂർ) നിര്യാതനായി

പാലാ :പൂവരണി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെച്ചിപ്പുഴൂർ വി കെ സന്തോഷ് നിര്യാതനായി .ഇന്ന് (01-05-2026) രാവിലെ 5.30 ഓടെയായിരുന്നു അന്ത്യം .മസ്തിഷ്‌കാഘാതത്തെ തുടർന്ന് മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം നാളെ 12 (02-05-2026) നു വീട്ടുവളപ്പിൽ.
ആത്മീയം വാർത്തകൾ

അമലോത്ഭവ ജൂബിലി കുരിശുപള്ളിയിൽ പരിശുദ്ധ മാതാവിന്റെ മെയ് മാസവണക്കം

പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ്മാസ വണക്കം ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ 1 മുതൽ 31 വരെ നടത്തപ്പെടും. മെയ് 1 മുതൽ 31 വരെ ഞായറാഴ്ച ഒഴികെ രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന, മെയ്മാസ വണക്കം പ്രാർത്ഥന. എല്ലാ ദിവസവുംവൈകുന്നേരം 6.00 ന് ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ് എന്നിവ
Life ആരോഗ്യം

നാട്ടറിവുകൾ

നാട്ടറിവുകൾ പൂർണമായും വായ് മൊഴിയായും പുസ്തകങ്ങളിൽ നിന്നും ലഭിച്ചവയാണ് ഇത് eol Infotainments കണ്ടെത്തലുകളോ പരീക്ഷിച്ച് കൃത്യമായി ഫലം കണ്ടയോ അല്ല .ഈ നാട്ടറിവുകൾ പരീക്ഷിക്കുകയോ അവമൂലം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുകയും മറ്റേതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്താൽ eol
Life ആരോഗ്യം വാർത്തകൾ

ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യം.

──────────പ്രമുഖർ പങ്കെടുത്ത ഒരു വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?” വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!” അവതാരകൻ
Travel വാർത്തകൾ

കല്യാണങ്ങള്‍ക്ക് ആനവണ്ടി ട്രെന്‍ഡ് ബുക്കിങ് ഇരട്ടിയായി

കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോള്‍ ഇത്തവണ ഏപ്രിലില്‍ അത് 500ലധികമായി വര്‍ധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയില്‍ അഞ്ച് ബസും സ്‌പെഷ്യല്‍ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ്
ആരോഗ്യം വാർത്തകൾ

കടയിൽ നിന്ന് തണുത്തവെള്ളം വാങ്ങുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടം, വെയിലേറ്റ കുപ്പിവെള്ളം ‘സേഫ്’ അല്ല

ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങിക്കുടിക്കുക സ്വാഭാവികമാണ്. കടകളിൽ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് കിട്ടുന്ന കുപ്പിവെള്ളം ചൂടിനൊരു താൽക്കാലി ആശ്വാസം നൽകിയാലും പിന്നീട് ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.ഈ കുപ്പിവെള്ളം ഫ്രിഡ്ജഡിൽ