കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (29/04/2026) മുതൽ 03/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും
Year: 2026
ഈരാറ്റുപേട്ട: ഇക്കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ഉണ്ടായ വാഹന അപകടവുമായി ബന്ധപ്പെട്ട് വർഗീയപരമായി പരാമർശം നടത്തി ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്താൻ ചില ആളുകൾ നടത്തിയ ശ്രമം അപലപനീയമാണ്. നമുക്കറിയാം സ്വാഭാവികമായും വാഹനാപകടങ്ങൾ ഉണ്ടാവാറുണ്ട് അപകടം ഉണ്ടാകുമ്പോൾ അപകടമുണ്ടാക്കിയ ആളെ കൈകാര്യം
കോട്ടയം: സ്വർണ്ണത്തിന് നേരിയ വിലവർധനവ്. ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹13,875 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹15,137 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹11,353 രൂപയുമാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,11,000 രൂപയായി.
മനുഷ്യായുസ്സ് 200 കടന്നേക്കും തിമിംഗലങ്ങളിലെ സവിശേഷ പ്രോട്ടീൻ ആയുസ്സ് വർധിപ്പിക്കുമെന്ന് പഠനം*_ മനുഷ്യന്റെ ആയുസ്സ് 200 വർഷം വരെ നീട്ടാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ആർട്ടിക് സമുദ്രത്തിൽ രണ്ട് നൂറ്റാണ്ടോളം ആയുസ്സുള്ള ബോഹെഡ് തിമിംഗലങ്ങളിൽ (Bowhead Whales) കാണപ്പെടുന്ന ഒരു
എഐ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ‘എഐ സ്റ്റോർ’ ആരംഭിച്ച് ആമസോൺ ഇന്ത്യ. സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട് ടിവികൾ, എസികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി മികച്ച ബ്രാൻഡുകളുടെ എഐ ഫീച്ചറുകളുള്ള ഉപകരണങ്ങൾ



















