സ്വർണ്ണത്തിന് നേരിയ വിലവർധനവ്
കോട്ടയം: സ്വർണ്ണത്തിന് നേരിയ വിലവർധനവ്. ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹13,875 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹15,137 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹11,353 രൂപയുമാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,11,000 രൂപയായി.














