Home വാർത്തകൾ Archive by category രാഷ്ട്രീയം
രാഷ്ട്രീയം വാർത്തകൾ

“അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും”..? ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ.

ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ. നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളി യവരുമൊക്കെ കൈവിട്ട നിലയിലാണ് ഒരിക്കൽ പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ റിവർവ്യൂ റോഡ്. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47.5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും
പ്രാദേശികം-പഞ്ചായത്ത് രാഷ്ട്രീയം വാർത്തകൾ

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭന മെന്ന് ആക്ഷേപം

അടിയന്തര അജണ്ടകൾക്ക് അംഗീകാരം നൽകാത്തതിൽ പ്രതിഷേധിച്ച് മെമ്പർമാർ സൂചന സമരo നടത്തി മീനച്ചിൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം.പാലിയേറ്റീവ് പ്രവർത്തനം പൂവത്തോട് ഗവൺമെൻറ് സ്കൂളിൻറെ മതിലിടിഞ്ഞ് വിഷയങ്ങളുമായി ബന്ധപ്പെട്ട 30/05/26 ന് അടിയന്തര കമ്മറ്റി അജണ്ട ഇട്ടെങ്കിലും 5 ദിവസമായി പ്രസിഡൻറ് അജണ്ട അംഗീകാരം നൽകാത്തതിനാൽ പ്രതിഷേധിച്ച് 8 മെമ്പർമാർ പഞ്ചായത്തിൽ പ്രതിഷേധമുയർത്തി
രാഷ്ട്രീയം വാർത്തകൾ

വി.ഡി വിസ്മയം! കേരളത്തെ സതീശൻ നയിക്കും

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം 11 ദിവസത്തോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഈ ദിവസങ്ങളിൽ കേരളത്തിലും
രാഷ്ട്രീയം വാർത്തകൾ

അഭിമാനവും അഹങ്കാരവും…

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നൊ​പ്പം മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രും നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​ഐ​സി​സി
എഡിറ്റോറിയൽ രാഷ്ട്രീയം വാർത്തകൾ

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

സ്വന്തം പാർട്ടി പ്രവർത്തകരുടെ വികാരമറിയാൻ ആവുന്നില്ലെങ്കിൽ പിന്നെന്ത് ഹൈക്കമാൻഡ്? പാർട്ടിയും ഹൈക്കമാന്റും നിലനിൽക്കണമെങ്കിൽ അണികൾ ഉണ്ടാവണം. 2021ൽ തകർന്നടിഞ്ഞ യു.ഡി.എഫിനെ അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന് ശക്തമായ നയിച്ച് തിരിച്ചുവരവിന് കരുക്കൾ നീക്കിയത് സതീശൻ. ആണ് ഓരോ തിരഞ്ഞെടുപ്പുകളിലും പാർലമെൻറ് ,പഞ്ചായത്ത് തുടങ്ങി എല്ലായിടത്തും സതീശന്റെ കണക്കുകൾ കൃത്യമായിരുന്നു. 2026ലെ
രാഷ്ട്രീയം വാർത്തകൾ

പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടി; പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം
രാഷ്ട്രീയം വാർത്തകൾ

എന്താണ് വിസ്മയം

എന്താണ് വിസ്മയം ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന സന്ദീപ് വാര്യർ ഇടതു കോട്ടയിൽ ജയിച്ചത്. രണ്ടായിരം വോട്ട് പോലും സ്വന്തം മതത്തിന് ഇല്ലാത്ത VS ജോയ് മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ള സ്ഥലത്ത് വിജയിച്ചത്. ഒരു മത്സ്യ തൊഴിലാളിയുടെ മകൻ തോമസ് ആലപ്പുഴ വിജയിച്ചത്.ഇന്ന് വരെ നായർ സമുദായം മാത്രം ജയിച്ച വാമനപുരത്ത് സുധീർ ഷാ എന്നൊരു മുസ്ലിം വിജയിച്ചത്. സ്വതന്ത്രർ ആയി നല്ല മൂന്ന്
രാഷ്ട്രീയം വാർത്തകൾ

ഇങ്ങനെയൊക്കെ പറയാമോ നമ്മൾ നാളെയും കാണണ്ടേ?

കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെടുന്നു എന്നുള്ള പ്രമേയമാണ് പതിനാലാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ചത്. ആറാം വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനക്കൽ അനുവാദകനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം തേടി വിജയിക്കാൻ പ്രാപ്തിയില്ലാത്ത പ്രമുഖ
എഡിറ്റോറിയൽ രാഷ്ട്രീയം വാർത്തകൾ

രണ്ടില വാടി കരിഞ്ഞുണങ്ങി

2026ലെ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും പൂർണ്ണ പരാജയമായി കേരള കോൺഗ്രസ് എം പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ ഒരു എംഎൽഎ പോലുമില്ലാത്ത അവസ്ഥ ഇത് കാലം കരുതിവെച്ച കാവ്യനീതി എന്ന പറയേണ്ടതുള്ളൂയുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് ചുവടു മാറിയപ്പോൾ മുതൽ കാലിടറി തുടങ്ങിയതാണ് കേരള കോൺഗ്രസ് എമ്മിന് എന്നാൽ അത് മനസ്സിലാക്കാൻ നേതാക്കൾക്കായില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം