Trending

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

ഡിജോ കാപ്പൻ അന്തരിച്ചു.

WD-40യുടെ കഥ അറിയാമോ?

പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം മെയ്യ് 23 ന്.

June 20, 2026
  • About
  • Write for Us
  • Advertise
  • Contact
logo
image
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
  • വാർത്തകൾ
    • വാർത്തകൾ
    • പ്രാദേശികം-പഞ്ചായത്ത്
    • എഡിറ്റോറിയൽ
  • കാർഷികം
    • കാർഷികം
    • കമ്പോളം
  • ടെക്നോളജി
  • ആത്മീയം
  • ആരോഗ്യം
    • ആരോഗ്യം
    • ചരമം
  • പൊതുവിജ്ഞാനം
  • കായികം
×
Home പ്രാദേശികം-പഞ്ചായത്ത് EXCLUSIVE
EXCLUSIVE From Social Media വാർത്തകൾ

സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ SSLC/THSLC, +2/VHSE പരീക്ഷകളിൽ Full A+ നേടിയവർക്ക് 10,000 രൂപയും, Degree-ക്ക് 80%, PG-ക്ക് 75% മാർക്ക് നേടുന്നവർക്ക് 15,000 രൂപയും

By Reporter 28/05/2026

Degree, PG പഠിക്കുന്നവർക്കും 10, 12 ക്ലാസുകളിൽ Full A+ കിട്ടിയവർക്കും, പോളിടെക്നിക് ഡിപ്ലോമ, CA/CMA/CS, ITI, നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ, സിവിൽ സർവീസിന് പഠിക്കുന്നവർക്കും, എന്തിന് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ ( ക്രിസ്ത്യൻ, സിഖ്, ജൈന, മുസ്ലിം, പാഴ്സി, ബുദ്ധ) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പുവഴി സ്കോളർഷിപ്പുകളുണ്ട്.സ്കോളർഷിപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ ചേർത്തിട്ടുണ്ട്.2021 വരെ ഈ സ്കോളർഷിപ്പുകൾ 80:20 (മുസ്ലിം : മറ്റ് മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് കേരള സർക്കാർ നൽകി വന്നിരുന്നത്. ഇതിലെ അനീതി ബന്ധപ്പെട്ട സർക്കാർ, രാഷ്ട്രീയ മേഖലയിലുള്ളവരെ അറിയിച്ചെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. അവസാനം സാധാരണക്കാരായ രണ്ട് പേരുടെ സഹായത്താൽ വിഷയം ഹൈക്കോടതിയിൽ എത്തി. ഒരാളുടെ വിധി വന്ന് സർക്കാരിനോട് ആറുമാസത്തിനുള്ളിൽ ഇത് തിരുത്താനുള്ള നടപടി എടുക്കാൻ പറഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല. ആ സമയം തന്നെ ഏറെ മാധ്യമ ശ്രദ്ധ നേടിക്കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ നിന്ന് അടുത്തയാൾക്ക് വിധി വന്നു.2021 മെയ് 28-ാം തീയതി വന്ന ആ ഹൈക്കോടതി വിധിയിൽ കേരളത്തിൽ നടപ്പിലാക്കിയ ഈ അനുപാതം കടുത്ത ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു. വിധിയിലെ ചില പരാമർശങ്ങൾ ഇങ്ങനെയാണ്:“Articles 14 and 15 of the Constitution of India are clearly violated by the State Government in the matter of the award of scholarships.”തുടർന്നുള്ള ഭാഗത്ത്,“utter violation of the constitutional mandates contained under Articles 14, 15, 29 and 30, the State Government has issued the impugned orders.”എന്നും പരാമർശിച്ചിരിക്കുന്നു.വിധി പകർപ്പിന്റെ 32-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്നത് ഒരു ന്യൂനപക്ഷ സമൂഹത്തെ പരിഗണിക്കാതെ സംസ്ഥാന സർക്കാർ മറ്റൊരു ന്യൂനപക്ഷ സമൂഹത്തിന് സ്കോളർഷിപ്പിന്റെ 80 ശതമാനം നൽകിയത്“unconstitutional act and unsupported by any law”എന്നുമാണ്.സർക്കാർ വിധി നടപ്പിലാക്കാൻ നിർബന്ധിതരാവുകയും, 80:20 എന്ന അനുപാതം മാറ്റി ജനസംഖ്യ അനുപാതത്തിൽ പദ്ധതികൾ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പങ്കിൽ കുറവ് വരാതിരിക്കുവാൻ മറ്റേ ന്യൂനപക്ഷ വിഭാഗത്തിന് അന്ന് 6.2 കോടി രൂപ പ്രത്യേകമായി അനുവദിക്കുകയും ചെയ്തു.അങ്ങനെ കേരളത്തിൽ സർക്കാർ സംവിധാനത്തിലൂടെ മതത്തിന്റെ വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ച ചില സംഘടിതരുടെ ശ്രമത്തെ ആ സാധാരണക്കാരുടെ നേതൃത്വത്തിൽ തകർത്തു. അവരുടെ ശ്രമത്താൽ കേരളത്തിന്റെ മതേതരത്വത്തിന് ഭംഗി കൂടി, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു. .സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നുള്ള സ്കോളർഷിപ്പുകൾ

1. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ SSLC/THSLC, +2/VHSE പരീക്ഷകളിൽ Full A+ നേടിയവർക്ക് 10,000 രൂപയും, Degree-ക്ക് 80%, PG-ക്ക് 75% മാർക്ക് നേടുന്നവർക്ക് 15,000 രൂപയും ലഭിക്കും

.2. സി. എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽബിരുദം (5000 രൂപ),ബിരുദാനന്തര ബിരുദം (6000 രൂപ),പ്രൊഫഷണൽ കോഴ്സുകൾ (7000 രൂപ) പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ലഭിക്കും.ഹോസ്റ്റൽ സ്റ്റൈപ്പൻഡായി 13,000 രൂപ (സ്കോളർഷിപ്പ് തുക ഉൾപ്പെടെ) അനുവദിക്കുന്നുണ്ട്.

3. എ. പി. ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 6,000 രൂപയാണ് സ്കോളർഷിപ്പ്.

4. CA / CMA / CS സ്കോളർഷിപ്പ്

ചാറ്റേഡ് ആൻഡ് അക്കൗണ്ടൻസി / കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് / കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്.ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനർഹത.ഇന്റർമീഡിയറ്റ് പഠിക്കുന്ന വിദ്യാർത്ഥികൾ ഫൗണ്ടേഷൻ അല്ലെങ്കിൽ ബിരുദത്തിന് 60% മാർക്ക് നേടിയവർ ആയിരിക്കണം.ഫൈനലിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്റർമീഡിയറ്റ് പാസായവരായിരിക്കണം.സ്കോളർഷിപ്പ് തുക: 15,000 രൂപ

5. ITI ഫീസ് റീഇംബഴ്‌സ്‌മെന്റ് സ്കീം

സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐ.കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പദ്ധതി.ഒരു വർഷത്തെ കോഴ്സിന് 10,000 രൂപരണ്ട് വർഷത്തെ കോഴ്സിന് 20,000 രൂപ

6. മദർ തെരേസ സ്കോളർഷിപ്പ്

സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 15,000 രൂപ.

7. സിവിൽ സർവീസ് ഫീസ് റീഇംബഴ്‌സ്‌മെന്റ് സ്കോളർഷിപ്പ്

സർക്കാർ/യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽ നിന്നും സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്:കോഴ്സ് ഫീസ് – പരമാവധി 20,000 രൂപഹോസ്റ്റൽ ഫീസ് – പരമാവധി 10,000 രൂപകേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികളുടെ പരിശീലന കേന്ദ്രങ്ങൾ എന്നിവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബാധകം.ഈ സ്കോളർഷിപ്പുകളുടെ അപേക്ഷ തിയതി സർക്കാർ പ്രഖ്യാപിക്കും ഏകദേശം ഒരു മാസം സമയം നൽകും.

അതികം പബ്ലിസിറ്റി ഇല്ലാത്തതിനാൽ അധികമാരും ഇത്‌ അറിയാറില്ല. ഇനി മുതൽ എങ്കിലും പ്രമുഖ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തണം എന്ന ശുപാർശ ജെ. ബി. കോശി കമ്മീഷനിലുണ്ട്. നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധിക്കുക.തിരഞ്ഞെടുപ്പ്:ബി.പി.എൽ വിഭാഗത്തിന് മുൻഗണന.8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗവും പരിഗണിക്കും.കുടുംബ വാർഷിക വരുമാനം, മാർക്ക് എന്നിവ മാനദണ്ഡമാണ്.ചില സ്കോളർഷിപ്പുകൾക്ക് മെറിറ്റ് സീറ്റ് അഡ്മിഷനും പരിഗണിക്കുന്നു.അപേക്ഷ നൽകേണ്ടത് :www.mwdscholarship.kerala.gov.in⁠എന്ന വെബ്സൈറ്റിലെ Scholarship ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷകർക്ക് ഏതെങ്കിലും Scheduled Commercial Bank ൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.അപേക്ഷിക്കേണ്ട രീതി :www.mwdscholarship.kerala.gov.in⁠ ൽ One-time Registration ക്ലിക്ക് ചെയ്യുകയൂസർനെയിം, പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുകപ്രൊഫൈൽ പൂർണമായി രേഖപ്പെടുത്തുകവിദ്യാഭ്യാസ യോഗ്യതകൾ രേഖപ്പെടുത്തുകApply for Scholarship ക്ലിക്ക് ചെയ്യുകFinal Submit & Download Printരേഖകളുടെ വിവരങ്ങൾക്ക്: https://www.mwdscholarship.kerala.gov.in/admin/viewguidelines⁠

കൂടുതൽ വിവരങ്ങൾക്ക്:0471 23005230471 23005240471 2302090മാർഗദീപം സ്കോളർഷിപ്പ് :കേരളത്തിലെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 1,500 രൂപ.വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം.അപേക്ഷ നൽകേണ്ടത്

Tags:
  Share on WhatsApp

Post navigation

Previous Previous post:

വ്യാപാരി വ്യവസായി ഏകോപന സമിതി പൂവരണി യൂണിറ്റ് പ്രസിഡന്റായി ഷൈജു വാതല്ലൂരിനെ തിരഞ്ഞെടുത്തു.

Next Next post:

സീറോമലബാര്‍ സിറിയന്‍ കാത്തലിക്‌’ എന്ന സമുദായ നാമകരണം സംബന്ധിച്ചുള്ള വിശദീകരണക്കുറിപ്പ്

Reporter

Related Posts

ഡിജോ കാപ്പൻ ഒരു കാലഘട്ടത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മുടി ചൂടാമന്നൻ

By News Desk 01/05/2026

പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

By Reporter 06/05/2026

കാപ്പൻ ചേട്ടൻ പോയി ഉമ തോമസ്.ഭർത്താവിൻറെ ആത്മാർത്ഥ സുഹൃത്തിന്റെ ഓർമ്മകളുമായി .

By Stemil Mathew 01/05/2026

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,
  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.
  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി
  • “അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും”..? ഇരുകര തൊടാതെ പാലാക്ക് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ.
  • മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭന മെന്ന് ആക്ഷേപം

Recent Comments

No comments to show.

Archives

  • June 2026
  • May 2026
  • April 2026

Categories

  • Books
  • EXCLUSIVE
  • From Social Media
  • Life
  • Technology
  • Travel
  • ആത്മീയം
  • ആരോഗ്യം
  • എഡിറ്റോറിയൽ
  • ഓർമ്മകളിൽ
  • കായികം
  • കാർഷികം
  • കാലാവസ്ഥ
  • ചരമം
  • ടെക്നോളജി
  • പൊതുവിജ്ഞാനം
  • പ്രാദേശികം-പഞ്ചായത്ത്
  • രാഷ്ട്രീയം
  • വാർത്തകൾ
  • സിനിമ

Join Us

  • RSS Subscribe us on News
  • Facebook Like us on Facebook
  • Twitter Follow us on Twitter
  • Google+ Follow us on Google+
  • Youtube Follow us on Youtube

Tags

food health lifestyle ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

Newsletter

Get Updates

Subscribe our newsletter to get the best stories into your inbox!

Recent Posts

  • പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,

    14/06/2026

  • എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.

    10/06/2026

  • പോയിനെടാ *********, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ. ശ്രീകുമാരൻ തമ്പി

    09/06/2026

Trending Now

  • ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

    07/05/2026

  • ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

    03/05/2026

  • പാലാ ജൂബിലി കപ്പേളയിലെ മെയ്മാസ വണക്കത്തിന് വി ഡി സതീശൻ പ്രസുദേന്തി

    06/05/2026

Categories

  • Books (1)
  • EXCLUSIVE (7)
  • From Social Media (4)
  • Life (4)
  • Technology (1)
  • Travel (2)
  • ആത്മീയം (6)
  • ആരോഗ്യം (5)
  • എഡിറ്റോറിയൽ (6)
  • ഓർമ്മകളിൽ (1)
  • കായികം (1)
  • കാർഷികം (4)
  • കാലാവസ്ഥ (5)
  • ചരമം (4)
  • ടെക്നോളജി (1)
  • പൊതുവിജ്ഞാനം (3)
  • പ്രാദേശികം-പഞ്ചായത്ത് (1)
  • രാഷ്ട്രീയം (10)
  • വാർത്തകൾ (55)
  • സിനിമ (5)

Post Gallery

EOL News  is a popular online newsportal and going source for technical and digital content for its influential audience around the globe. You can reach us via email or phone.

+91 8547553333

im8547553333@gmail.com

© eol infotainments 2026