ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങിക്കുടിക്കുക സ്വാഭാവികമാണ്. കടകളിൽ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് കിട്ടുന്ന കുപ്പിവെള്ളം ചൂടിനൊരു താൽക്കാലി ആശ്വാസം നൽകിയാലും പിന്നീട് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.ഈ കുപ്പിവെള്ളം ഫ്രിഡ്ജഡിൽ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (29/04/2026) മുതൽ 03/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള
ഈരാറ്റുപേട്ട: ഇക്കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ഉണ്ടായ വാഹന അപകടവുമായി ബന്ധപ്പെട്ട് വർഗീയപരമായി പരാമർശം നടത്തി ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്താൻ ചില ആളുകൾ നടത്തിയ ശ്രമം അപലപനീയമാണ്. നമുക്കറിയാം സ്വാഭാവികമായും വാഹനാപകടങ്ങൾ ഉണ്ടാവാറുണ്ട് അപകടം ഉണ്ടാകുമ്പോൾ അപകടമുണ്ടാക്കിയ ആളെ കൈകാര്യം ചെയ്യുവാനുള്ള അധികാരം ഇവിടെ ആർക്കുമില്ല നിയമപരമായി പോലീസിനെ അറിയിക്കുക, മറ്റ് നടപടികളുമായി
കോട്ടയം: സ്വർണ്ണത്തിന് നേരിയ വിലവർധനവ്. ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹13,875 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹15,137 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹11,353 രൂപയുമാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,11,000 രൂപയായി.
എഐ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ‘എഐ സ്റ്റോർ’ ആരംഭിച്ച് ആമസോൺ ഇന്ത്യ. സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട് ടിവികൾ, എസികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി മികച്ച ബ്രാൻഡുകളുടെ എഐ ഫീച്ചറുകളുള്ള ഉപകരണങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും താരതമ്യം ചെയ്ത് വാങ്ങാനും ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ



















