Home Archive by category വാർത്തകൾ (Page 4)
Books വാർത്തകൾ

ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് .

ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് മുക്കത്ത് നടക്കും​ജിജി ജോർജ്, സജി എം. നരിക്കുഴി എന്നിവർ ചേർന്ന് രചിച്ച ‘ഒപ്പം: ഹാർമണി പാരന്റിംഗ് സൈക്കോളജി’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മെയ് 8 വെള്ളിയാഴ്ച നടക്കും. മുക്കം മാമ്പറ്റയിലുള്ള ഡോൺ ബോസ്‌കോ കോളേജ് റൂവ ഹാളിൽ രാവിലെ 10 മണിക്കാണ് ചടങ്ങ്
രാഷ്ട്രീയം വാർത്തകൾ

ഇങ്ങനെയൊക്കെ പറയാമോ നമ്മൾ നാളെയും കാണണ്ടേ?

കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെടുന്നു എന്നുള്ള പ്രമേയമാണ് പതിനാലാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ചത്. ആറാം വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനക്കൽ അനുവാദകനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം തേടി വിജയിക്കാൻ പ്രാപ്തിയില്ലാത്ത പ്രമുഖ
എഡിറ്റോറിയൽ രാഷ്ട്രീയം വാർത്തകൾ

രണ്ടില വാടി കരിഞ്ഞുണങ്ങി

2026ലെ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും പൂർണ്ണ പരാജയമായി കേരള കോൺഗ്രസ് എം പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ ഒരു എംഎൽഎ പോലുമില്ലാത്ത അവസ്ഥ ഇത് കാലം കരുതിവെച്ച കാവ്യനീതി എന്ന പറയേണ്ടതുള്ളൂയുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് ചുവടു മാറിയപ്പോൾ മുതൽ കാലിടറി തുടങ്ങിയതാണ് കേരള കോൺഗ്രസ് എമ്മിന് എന്നാൽ അത് മനസ്സിലാക്കാൻ നേതാക്കൾക്കായില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം
ആത്മീയം വാർത്തകൾ

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ
EXCLUSIVE വാർത്തകൾ

പ​ട ന​യി​ച്ച​വ​ൻ നാ​ട് ന​യി​ക്കും തൊ​ടു​പു​ഴ​യി​ൽ സ​തീ​ശ​ന് വേ​ണ്ടി കൂ​റ്റ​ൻ ഫ്ല​ക്സ്

പ​ട ന​യി​ച്ച​വ​ർ നാ​ട് ന​യി​ക്കു​മെ​ന്നാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നും ഫ്ല​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടീം ​യു​ഡി​എ​ഫ് എ​ന്ന പേ​രി​ലാ​ണ് ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള ഫ്ല​സ്ക് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി.​ഡി. സ​തീ​ശ​നെ​തി​രെ ‘കോ​ൺ​ഗ്ര​സ് ഫാ​മി​ലി’ എ​ന്ന പേ​രി​ൽ ചി​ല
വാർത്തകൾ

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല; ഭ​ര​ണ​ത്തു​ട​ർ​ച്ച ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു: മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ജ​ന​വി​ധി ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി​രിക്കു​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല. ഭ​ര​ണ​തു​ട​ർ​ച്ച ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​ത് മാ​തൃ​കാ​പ​ര​മാ​യ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ഈ ​വി​ക​സ​ന​ത്തു​ട​ർ​ച്ച​യ്ക്ക് ജ​ന​ങ്ങ​ൾ
EXCLUSIVE വാർത്തകൾ

ദൈവമായി ഡോക്ടറും കാവലായി നാട്ടുകാരും;നടുറോഡിൽ സാരികൾ കൊണ്ട് തീർത്ത ലേബർ റൂം

പുനെയിലെ തിരക്കേറിയ ഒരു റോഡരികിൽ ആശുപത്രി സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ഒരു യുവതി പ്രസവിച്ചു എന്ന വാർത്ത മനുഷ്യത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ്. സാധാരണഗതിയിൽ ആശുപത്രിയുടെ നാല് ചുവരുകൾക്കുള്ളിൽ നടക്കേണ്ട പ്രസവം, വിധി നിശ്ചയിച്ചത് ഒരു ജനക്കൂട്ടത്തിന് നടുവിലായിരുന്നു. ഷിരൂർ സ്വദേശിയായ സുപ്രിയ നിതേഷ് കാലെ എന്ന 23 കാരിക്കാണ് ഈ അവിശ്വസനീയമായ അനുഭവം ഉണ്ടായത്. പ്രസവത്തിനായി
ആത്മീയം വാർത്തകൾ

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ യു​ഗ​പ്ര​ഭാ​വ​ന്‍: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: ജാ​തി​മ​ത ഭേ​ദ​മെന്യേ ഏ​വ​രു​ടെ​യും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും നേ​ടി​യ വ്യ​ക്തി​ത്വ​മാ​ണ് തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍ എ​ന്നും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്‍റെ യു​ഗ​പ്ര​ഭാ​വ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍റെ ജീ​വി​ത​വും ദ​ര്‍​ശ​ന​ങ്ങ​ളും
വാർത്തകൾ സിനിമ

ക​രു​ത​ൽ സി​നി​മ​യ്ക്ക് കേ​ര​ളാ ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്

ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ സം​വി​ധാ​യ​ക​ൻ ജോ​മി ജോ​സ് കൈ​പ്പാ​റേ​ട്ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ക​രു​ത​ലി​ന് സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള കേ​ര​ളാ ഫി​ലിം ക്രി​ട്ടി​ക്‌​സി​ന്‍റെ 2025 ലെ ​അ​വാ​ർ​ഡ്. പ്ര​ഥ​മ സം​വി​ധാ​ന സം​രം​ഭ​ത്തി​ലൂ​ടെ മ​ല​യാ​ള
വാർത്തകൾ സിനിമ

പേ​ട്രി​യ​റ്റ്:രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഒ​രു മ​ല​യാ​ള ച​ല​ച്ചി​ത്രം

പാ​ട്രി​യ​റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ത്ഥം രാ​ജ്യ​സ്നേ​ഹി എ​ന്നാ​ണ്. അ​ത്യ​ന്തം ക​ലു​ഷി​ത​വും സ​ങ്കീ​ർ​ണ്ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​രാ​ജ്യ​ത്തി​ൽ ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ൾ എ​ന്നൊ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടാ​നാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്ന ഫി​ലിം മേ​ക്ക​ർ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഒ​രു ചോ​ദ്യം ഇ​ന്ന​ത്തെ സ​വി​ശേ​ഷ​മാ​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക