വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയും വര്‍ധിപ്പിക്കാന്‍ സാധ്യത. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്
ബിജു പുളിക്കകണ്ടം അന്തരിച്ച ഡിജോ കാപ്പനെ അനുസ്മരിക്കുന്നു ഡിജോ കാപ്പൻ , ഒരു കാലഘട്ടത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മുടി ചൂടാമന്നൻ ആയിരുന്നു. അക്കാലത്ത് കാപ്പന് പകരം ഒരു വിദ്യാർത്ഥി നേതാവിനെചൂണ്ടിക്കാണിക്കാനില്ലായിരുന്നു. ” പഠിക്കുക, പഠിക്കാനുവദിക്കുക ” എന്ന മുദ്രാവാക്യം വിദ്യാർത്ഥി ലോകം കേട്ടത് കാപ്പന്റെ KSC യിൽ നിന്നാണ്. കാപ്പന്റെ കാലയളവിൽ പല
മ തിരുവനന്തപുരം വയലാര്‍ രാമവര്‍മ്മയുടെ 50-ാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങള്‍ തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ‘കൃഷ്ണാഞ്ജലി’ പുരസ്‌ക്കാരം പ്രശസ്ത നടന്‍
ഡിജോ കാപ്പൻ : നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ 2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ
കാപ്പൻ ചേട്ടൻ പോയി..എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ തളർന്നു കിടന്നത്. ജീവിതത്തിലുടനീളം പി ടിയുടെ
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡിജോ കാപ്പൻ അന്തരിച്ചു തിരുവനന്തപുരത്ത് വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തകനായി തീർന്ന ഡിജോ കാപ്പൻ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്മീനച്ചിൽ പാലാക്കാട് ആണ് സ്വദേശം അന്തരിച്ച കോൺഗ്രസ് നേതാവ്
പാലാ :പൂവരണി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെച്ചിപ്പുഴൂർ വി കെ സന്തോഷ് നിര്യാതനായി .ഇന്ന് (01-05-2026) രാവിലെ 5.30 ഓടെയായിരുന്നു അന്ത്യം .മസ്തിഷ്‌കാഘാതത്തെ തുടർന്ന് മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം നാളെ 12 (02-05-2026) നു വീട്ടുവളപ്പിൽ.
പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ്മാസ വണക്കം ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ 1 മുതൽ 31 വരെ നടത്തപ്പെടും. മെയ് 1 മുതൽ 31 വരെ ഞായറാഴ്ച ഒഴികെ രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന, മെയ്മാസ വണക്കം പ്രാർത്ഥന. എല്ലാ ദിവസവുംവൈകുന്നേരം 6.00 ന് ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ് എന്നിവ നടത്തപ്പെടും. മെയ് 31 ഞായർ സമാപനദിവസം രാവിലെ 5.30 ന് ആഘോ ഷമായ വിശുദ്ധ കുർബ്ബാന, വണക്കമാസ
──────────പ്രമുഖർ പങ്കെടുത്ത ഒരു വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?” വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!” അവതാരകൻ ചോദിച്ചു: “എന്തുകൊണ്ട്?” വൃദ്ധൻ പറഞ്ഞു: “രോഗികൾ പതിവായി ഡോക്ടറെ
കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോള്‍ ഇത്തവണ ഏപ്രിലില്‍ അത് 500ലധികമായി വര്‍ധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയില്‍ അഞ്ച് ബസും സ്‌പെഷ്യല്‍ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആര്‍ടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്. ബസുകളില്‍
























