ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് മുക്കത്ത് നടക്കുംജിജി ജോർജ്, സജി എം. നരിക്കുഴി എന്നിവർ ചേർന്ന് രചിച്ച ‘ഒപ്പം: ഹാർമണി പാരന്റിംഗ് സൈക്കോളജി’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മെയ് 8 വെള്ളിയാഴ്ച നടക്കും. മുക്കം മാമ്പറ്റയിലുള്ള ഡോൺ ബോസ്‌കോ കോളേജ് റൂവ ഹാളിൽ രാവിലെ 10 മണിക്കാണ് ചടങ്ങ്
Year: 2026
കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെടുന്നു എന്നുള്ള പ്രമേയമാണ് പതിനാലാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ചത്. ആറാം വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനക്കൽ അനുവാദകനായിരുന്നു. നിയമസഭാ
2026ലെ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും പൂർണ്ണ പരാജയമായി കേരള കോൺഗ്രസ് എം പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ ഒരു എംഎൽഎ പോലുമില്ലാത്ത അവസ്ഥ ഇത് കാലം കരുതിവെച്ച കാവ്യനീതി എന്ന പറയേണ്ടതുള്ളൂയുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് ചുവടു മാറിയപ്പോൾ മുതൽ കാലിടറി തുടങ്ങിയതാണ് കേരള
വേഴങ്ങാനം വറവുങ്കൽ വി എം ജോസഫ് 99 നിര്യാതനായി ഭൗതികശരീരം ചൊവ്വാഴ്ച 09/05/26 വൈകുന്നേരം അഞ്ചുമണിക്ക് സ്വഭാവനത്തിൽ കൊണ്ടുവരുന്നതാണ് സംസ്കാരം ബുധനാഴ്ച 06/05/26 രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് വേഴങ്ങാനം സെൻറ് ജോസഫ് നസ്രത്ത് ദേവാലയത്തിൽമൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാണ്
മീനച്ചിൽ പാലാക്കാട് സെന്റ് മാർത്താസ് മഠത്തിലെ അംഗമായ സിസ്റ്റർ പ്രസൂനയുടെ പിതാവ് തോമസ് കുഴിയംപ്ലാവിൽ നിര്യാതനായി. മൃതസംസ്കാരം ഇ /04/05/2026/വൈകുന്നേരം 4 മണിക്ക് കണ്ണൂർ തലശ്ശേരി അതിരൂപതയിലെ കോഴിച്ചാൽ ഇടവകയിൽ
ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര
പട നയിച്ചവർ നാട് നയിക്കുമെന്നാണ് ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്
തിരുവനന്തപുരം: കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഭരണവിരുദ്ധ വികാരമില്ല. ഭരണതുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയത് മാതൃകാപരമായ
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് ഡാമിന്റെ സമീപത്തുളള മുത്തിയുരുണ്ട ജംഗ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടാൽ ജോസഫ് ആന്റണി തെക്കേക്കുറ്റിന്റെ പച്ചക്കറി കൃഷിയിടമായി. മൂന്നേക്കറോളം വരുന്ന കറുത്ത എക്കൽ മണ്ണിൽ ഈ കർഷകൻ
തേനീച്ചകൃഷിയിലും വിപണനത്തിലും നവതരംഗമായി ന്യൂജൻ ദന്പതികൾ. കുമളി ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാമിന്റെ പുതുതലമുറ സാരഥികളായ ടോം ഫിലിപ്പും മരിയയുമാണ് ചരിത്രം സൃഷ്ടിക്കുന്നത്.കുമളിയിലെ ബീ ഫാമിൽ എത്തുന്ന
























