Home Blog Left SidebarPage 2
ആത്മീയം പൊതുവിജ്ഞാനം വാർത്തകൾ

സീറോമലബാര്‍ സിറിയന്‍ കാത്തലിക്‌’ എന്ന സമുദായ നാമകരണം സംബന്ധിച്ചുള്ള വിശദീകരണക്കുറിപ്പ്

സീറോമലബാര്‍ സിറിയന്‍ കാത്തലിക്‌’ ‘Syro-Malabar Syrian Catholic’ എന്ന സമുദായ നാമകരണം സംബന്ധിച്ച് സീറോമലബാര്‍ പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മീഷന്റെ വിശദീകരണക്കുറിപ്പ്. 2023 ജൂലൈ 8 -ന്‌ കേരള സംസ്ഥാന പൊതുഭരണ വകുപ്പില്‍നിന്ന്‌ പുറപ്പെടുവിച്ച്‌ ആഗസ്റ്റ്‌ 8 -ലെ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സ.ഉ.കൈ (നമ്പർ)
വാർത്തകൾ

വ്യാപാരി വ്യവസായി ഏകോപന സമിതി പൂവരണി യൂണിറ്റ് പ്രസിഡന്റായി ഷൈജു വാതല്ലൂരിനെ തിരഞ്ഞെടുത്തു.

പൂവരണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവരണി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി ഷൈജു വാതല്ലൂരിനെ തിരഞ്ഞെടുത്തു. യൂണിറ്റ് ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.പൂവരണി യൂണിറ്റിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി, ഷൈജു വാതല്ലൂരിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കും
കാലാവസ്ഥ വാർത്തകൾ

ഇന്നും മഴയുണ്ട് കേട്ടോ! ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ‍യ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, ഇടുക്കി,
കാർഷികം വാർത്തകൾ

മ​ല​മു​ക​ളി​ലെ ചെ​റു​നാ​ര​ക കൃ​ഷി

കാ​ട്ടു​മൃ​ഗ​ശ​ല്യ​വും റ​ബ​ർ കൃ​ഷി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളാ​യ​പ്പോ​ൾ പ​ര​ന്പ​രാ​ഗ​ത വി​ള​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​തു​കൃ​ഷി​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പ്പാ​ടം മു​ല്ല​മം​ഗ​ലം ബേ​ബി എ​ന്ന ക​ർ​ഷ​ക​ൻ. കോ​ട്ടേ​കു​ളം പൂ​ത​ന​ക്ക​യം മ​ല​ഞ്ചെ​രി​വി​ലാ​ണ് ബേ​ബി​യു​ടെ ചെ​റു​നാ​ര​ക
കാർഷികം വാർത്തകൾ

നാ​ട​നും വി​ദേ​ശി​യു​മാ​യ അ​റു​നൂ​റി​ലേ​റെ ഇ​നം വാ​ഴ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ഒ​രാ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. വാ​ഴ​ച്ചേ​ട്ട​ൻ എ​ന്ന ഖ്യാ​തി​യി​ൽ 2015ൽ ​ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ പാ​റ​ശാ​ല കൊ​ടി​വി​ളാ​കം വി​നോ​ദ് സ​ഹ​ദേ​വ​ൻ നാ​യ​ർ.

അ​ച്ഛ​ൻ ടി.​സി.​ആ​ർ. സ​ഹ​ദേ​വ​ൻ നാ​യ​രാ​ണ് വി​നോ​ദി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ക്കി​യ​ത്. ഏ​ഴാം ക്ലാ​സി​ൽ നാ​ട​ൻ വാ​ഴ​ക​ൾ ന​ട്ടു തു​ട​ങ്ങി​യ വി​നോ​ദി​ന് വാ​ഴ​ക്കൃ​ഷി എ​ക്കാ​ല​വും ആ​വേ​ശ​വും ആ​ദാ​യ​വു​മാ​ണ്. പു​തി​യ ഇ​നം വാ​ഴ​ക​ളെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​നി​ൽ വാ​യി​ച്ച​റി​ഞ്ഞ് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല കൈ​മോ​ശം സം​ഭ​വി​ച്ചു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന
വാർത്തകൾ സിനിമ

ദൃ​ശ്യം വി​സ്മ​യം തു​ട​രു​ന്നു; ആ​ദ്യ​ദി​വ​സം വാ​രി​ക്കൂ​ട്ടി​യ​ത് 43കോ​ടി

പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന മോ​ഹ​ൻ​ലാ​ൽ – ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3 ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ദി​ന വേ​ൾ​ഡ് വൈ​ഡ് ക​ല​ക്‌​ഷ​ൻ 43.37 കോ​ടി​യാ​ണെ​ന്ന് ട്രാ​ക്കിം​ഗ് സൈ​റ്റ് ആ​യ സാ​ക്നി​ൽ​ക് റി​പ്പോ​ർ​ട്ട് ചെ​യ്തു അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലൂ​ടെ മാ​ത്രം 35 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ ഇ​ന്ന​ലെ
ആത്മീയം വാർത്തകൾ

പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം മെയ്യ് 23 ന്.

പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം1901 ഇൽ സ്ഥാപിതമായ പൈക സെന്റ് ജോസഫ് ദേവാലയത്തിൻ്റെ രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ആം തീയതി ശനിയാഴ്‌ച നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കെട്ടിടത്തിന്റെ
പൊതുവിജ്ഞാനം വാർത്തകൾ

WD-40യുടെ കഥ അറിയാമോ?

“തുടർച്ചയായി 39 തവണ പരാജയപ്പെട്ടിട്ടും ആ മനുഷ്യൻ പിന്മാറിയിരുന്നെങ്കിൽ, ഇന്ന് ലോകം ആരാധിക്കുന്ന ഈ ബ്രാൻഡ് ജനിക്കില്ലായിരുന്നു! നിങ്ങളുടെ വീട്ടിലെ ജനലഴികൾ മുതൽ ബഹിരാകാശത്തെ റോക്കറ്റുകൾ വരെ ഇന്ന് സുഗമമായി പ്രവർത്തിക്കുന്നത് ആ 39 പരാജയങ്ങളുടെ വാശിയിലാണ്. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു മനസ്സിന് ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്