ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു
തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ 10 ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി
കേരള രാഷ്ട്രീയത്തിൽ വീണ്ടും അഴിമതിയുടെ കരിനിഴൽ വീഴുന്നു! മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ റോഷി അഗസ്റ്റിനെതിരെ ഇപ്പോൾ വിജിലൻസിൽ പരാതി ലഭിച്ചിരിക്കുകയാണ്. മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. എന്താണ് ഈ ആരോപണം? തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനിയാണ് ഈ പരാതി
സ്നേഹവും കരുണയും മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഭാഷകളാണെന്ന തിരിച്ചറിവോടെ, എകെപിഎ സ്ഥാപക പ്രസിഡന്റ് ശ്രീ ജോസഫ് ചെറിയാൻ സാറിന്റെ അനുസ്മരണത്തോടനുബന്ധിച്ച് കുറുപ്പന്തറ യൂണിറ്റ് ആരംഭിച്ച “കാരുണ്യ സ്പർശം” പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ മള്ളിയൂർ സാഞ്ചോസ് ഭവനിൽ നടന്നു.ആതുരസേവന രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന യൂണിറ്റ് പ്രസിഡന്റ് ശ്രീ തമ്പി കല്ലറയുടെ ആഹ്വാനം അംഗങ്ങൾ
സ്വന്തം പാർട്ടി പ്രവർത്തകരുടെ വികാരമറിയാൻ ആവുന്നില്ലെങ്കിൽ പിന്നെന്ത് ഹൈക്കമാൻഡ്? പാർട്ടിയും ഹൈക്കമാന്റും നിലനിൽക്കണമെങ്കിൽ അണികൾ ഉണ്ടാവണം. 2021ൽ തകർന്നടിഞ്ഞ യു.ഡി.എഫിനെ അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന് ശക്തമായ നയിച്ച് തിരിച്ചുവരവിന് കരുക്കൾ നീക്കിയത് സതീശൻ. ആണ് ഓരോ തിരഞ്ഞെടുപ്പുകളിലും പാർലമെൻറ് ,പഞ്ചായത്ത് തുടങ്ങി എല്ലായിടത്തും സതീശന്റെ കണക്കുകൾ കൃത്യമായിരുന്നു. 2026ലെ
ഉറപ്പ് തരാം പരസ്യവും പ്രമോഷനും ഈ പോർട്ടലിൽ ഉണ്ടാകില്ല.ഞങ്ങൾക്ക് വ്യക്തമായ നിലപാടുകൾ ഉണ്ട് രാഷ്ട്രീയമുണ്ട്, പൗരബോധം ഉണ്ട്, പറയാനുള്ളത് മുഖം നോക്കാതെ പറയാനുള്ള ആർജ്ജവത്വം ഉണ്ട്,നാട്ടിലെ എല്ലാ വാർത്തയും ഇവിടെ ഉണ്ടാകണമെന്നില്ല എന്നാൽ വാർത്തയാവേണ്ടത് ഇവിടെ ഉണ്ടായിരിക്കും തീർച്ച . Team EOL Powered by EOL infotainments & Inspire Media Narikkuzhiyil Building Meenachil P.o
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മാന്നാർ കടലിടുക്കിലും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം
എന്താണ് വിസ്മയം ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന സന്ദീപ് വാര്യർ ഇടതു കോട്ടയിൽ ജയിച്ചത്. രണ്ടായിരം വോട്ട് പോലും സ്വന്തം മതത്തിന് ഇല്ലാത്ത VS ജോയ് മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ള സ്ഥലത്ത് വിജയിച്ചത്. ഒരു മത്സ്യ തൊഴിലാളിയുടെ മകൻ തോമസ് ആലപ്പുഴ വിജയിച്ചത്.ഇന്ന് വരെ നായർ സമുദായം മാത്രം ജയിച്ച വാമനപുരത്ത് സുധീർ ഷാ എന്നൊരു മുസ്ലിം വിജയിച്ചത്. സ്വതന്ത്രർ ആയി നല്ല മൂന്ന്























