സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ‘Syro-Malabar Syrian Catholic’ എന്ന സമുദായ നാമകരണം സംബന്ധിച്ച് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ വിശദീകരണക്കുറിപ്പ്. 2023 ജൂലൈ 8 -ന് കേരള സംസ്ഥാന പൊതുഭരണ വകുപ്പില്‍നിന്ന് പുറപ്പെടുവിച്ച് ആഗസ്റ്റ് 8 -ലെ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സ.ഉ.കൈ (നമ്പർ)
Degree, PG പഠിക്കുന്നവർക്കും 10, 12 ക്ലാസുകളിൽ Full A+ കിട്ടിയവർക്കും, പോളിടെക്നിക് ഡിപ്ലോമ, CA/CMA/CS, ITI, നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ, സിവിൽ സർവീസിന് പഠിക്കുന്നവർക്കും, എന്തിന് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ ( ക്രിസ്ത്യൻ, സിഖ്, ജൈന, മുസ്ലിം, പാഴ്സി, ബുദ്ധ) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പുവഴി
പൂവരണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവരണി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി ഷൈജു വാതല്ലൂരിനെ തിരഞ്ഞെടുത്തു. യൂണിറ്റ് ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.പൂവരണി യൂണിറ്റിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി, ഷൈജു വാതല്ലൂരിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കും
ജോസ് കെ മാണിയെ ഉപദേശിയ്ക്കാനുള്ള ഇല്ല. എങ്കിലും ഒരു പാലാക്കാരൻ എന്ന നിലയിൽ പറയുകയാണ്….. രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്…….!37 MLA മാരുമായി, കെ മുരളീധരനുവേണ്ടി കെ കരുണാകരൻ ഇറങ്ങിപ്പുറപ്പെട്ടിട്ട്…… MLA മാരുടെ ആംഗബലം പതിയെ 35 ആയി… പിന്നെ 33, പിന്നെ 31 , പിന്നെ 29 …… അങ്ങനെയങ്ങനെ …. ഒടുവിൽ എന്തായി എന്ന് താങ്കൾ കണ്ടതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, ഇടുക്കി,
കാട്ടുമൃഗശല്യവും റബർ കൃഷിയിലെ അനിശ്ചിതത്വവും പ്രതിസന്ധികളായപ്പോൾ പരന്പരാഗത വിളകൾ ഉപേക്ഷിച്ച് പുതുകൃഷിയിൽ പരീക്ഷണം നടത്തുകയാണ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി പട്ടേംപ്പാടം മുല്ലമംഗലം ബേബി എന്ന കർഷകൻ. കോട്ടേകുളം പൂതനക്കയം മലഞ്ചെരിവിലാണ് ബേബിയുടെ ചെറുനാരക
അച്ഛൻ ടി.സി.ആർ. സഹദേവൻ നായരാണ് വിനോദിനെ കൃഷിയിടത്തിലേക്കിറക്കിയത്. ഏഴാം ക്ലാസിൽ നാടൻ വാഴകൾ നട്ടു തുടങ്ങിയ വിനോദിന് വാഴക്കൃഷി എക്കാലവും ആവേശവും ആദായവുമാണ്. പുതിയ ഇനം വാഴകളെക്കുറിച്ച് ഓണ്‍ലൈനിൽ വായിച്ചറിഞ്ഞ് കൃഷിയിടത്തിൽ എത്തിക്കുക മാത്രമല്ല കൈമോശം സംഭവിച്ചു വന്നുകൊണ്ടിരിക്കുന്ന
പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ ആദ്യദിന വേൾഡ് വൈഡ് കലക്ഷൻ 43.37 കോടിയാണെന്ന് ട്രാക്കിംഗ് സൈറ്റ് ആയ സാക്നിൽക് റിപ്പോർട്ട് ചെയ്തു അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 35 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിൽ ഇന്നലെ
പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം1901 ഇൽ സ്ഥാപിതമായ പൈക സെന്റ് ജോസഫ് ദേവാലയത്തിൻ്റെ രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ആം തീയതി ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കെട്ടിടത്തിന്റെ
“തുടർച്ചയായി 39 തവണ പരാജയപ്പെട്ടിട്ടും ആ മനുഷ്യൻ പിന്മാറിയിരുന്നെങ്കിൽ, ഇന്ന് ലോകം ആരാധിക്കുന്ന ഈ ബ്രാൻഡ് ജനിക്കില്ലായിരുന്നു! നിങ്ങളുടെ വീട്ടിലെ ജനലഴികൾ മുതൽ ബഹിരാകാശത്തെ റോക്കറ്റുകൾ വരെ ഇന്ന് സുഗമമായി പ്രവർത്തിക്കുന്നത് ആ 39 പരാജയങ്ങളുടെ വാശിയിലാണ്. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു മനസ്സിന് ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്
























